Sat. Nov 23rd, 2024

*കണ്ണൂർ ജില്ല*
ജില്ലയില്‍ ഇതുവരെ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍- 48.

ക്യാമ്പുകളില്‍ ഉള്ളവരുടെ എണ്ണം- 3877

താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍- ക്യാംപിന്റെ പേര്, ആളുകളുടെ എണ്ണം എന്നീ ക്രമത്തില്‍.
ഇരിട്ടി താലൂക്ക്- ആകെ ആളുകള്‍- 2274
1. വാണിയപ്പാറ ഉണ്ണീശോ പള്ളി പാരിഷ് ഹാള്‍- 63,
2. ആനപ്പന്തി എല്‍ പി സ്‌കൂള്‍- 71,
3. കച്ചേരിക്കടവ് എല്‍ പി സ്‌കൂള്‍- 99,
4. മണ്ണൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്റസ- 70,
5. പൊറോറ യുപി സ്‌കൂള്‍- 35,
6. മണ്ണൂര്‍ ജ്ഞാനോദയം വായനശാല- 72,
7. ചുങ്കക്കുന്ന് ഫാത്തിമമാതാ ചര്‍ച്ച് സണ്‍ഡേ സ്‌കൂള്‍- 59,
8. അമ്പായത്തോട് യുപി സ്‌കൂള്‍- 112
9. പായം ഗവ. യുപി സ്‌കൂള്‍- 44,
10. ഡോണ്‍ബോസ്‌കോ കോളിക്കടവ്- 259
11. വട്ട്യറ എല്‍പി സ്‌കൂള്‍- 84
12. സെന്റ് ജോസഫ് എച്ച്എസ് കുന്നോത്ത്- 279.
13. തൊട്ടിപ്പാലം മദ്രസ എല്‍ പി സ്‌കൂള്‍- 152
14. നുച്യാട് ഗവ. യുപി സ്‌കൂള്‍- 63
15. പരിക്കളം യുപി സ്‌കൂള്‍- 39
16. ബാഫഖി തങ്ങള്‍ എല്‍പി സ്‌കൂള്‍- 375
17. വെളിയമ്പ്ര എല്‍പി സ്‌കൂള്‍- 326
18. പയഞ്ചേരി എല്‍പി സ്‌കൂള്‍- 12
19. നാരായണ വിലാസം എല്‍ പി സ്‌കൂള്‍ പെരുമണ്ണ്- 60

തളിപ്പറമ്പ് താലൂക്ക്
ആകെ ആളുകള്‍- 1032
1. റഹ്മാനിയ ഓര്‍ഫനേജ്- 25,
2. ചെങ്ങളായി മാപ്പിള എല്‍പി സ്‌കൂള്‍- 56,
3. ചെങ്ങളായി പൊക്കുണ്ട് മദ്റസ- 60,
4. കുറ്റിയാട്ടൂര്‍ ഹിദായത്ത് ഇസ്ലാമിക് ഹയര്‍ സെക്കന്ററി മദ്റസ- 93,
5. മലപ്പട്ടം എല്‍പി സ്‌കൂള്‍- 95,
6. കുറുമാത്തൂര്‍ കുടുംബശ്രീ പരിശീലന കേന്ദ്രം- 60
7. ചേടിച്ചേരി എഎല്‍പി സ്‌കൂള്‍- 157
8. കൊയ്യം എല്‍പി സ്‌കൂള്‍- 200
9. ഐടിഎം കോളേജ് മയ്യില്‍- 51
10. കോടല്ലൂര്‍ എല്‍പി സ്‌കൂള്‍- 35
11. പറശ്ശിനിക്കടവ് എച്ച്എസ്എസ്- 63
12. കുറ്റ്യേരി അങ്കണവാടി- 4
13. മയ്യില്‍ എച്ച്എസ്എസ്- 52
14. മുല്ലക്കൊടി എയുപി സ്‌കൂള്‍- 16
15. കമ്പില്‍ മാപ്പിള എച്ച്എസ്- 65

കണ്ണൂര്‍ താലൂക്ക്
ആകെ ആളുകള്‍- 298
1. നാറാത്ത് ഈസ്റ്റ് എല്‍പി സ്‌കൂള്‍-33
2. പുഴാതി അത്താഴക്കുന്ന് മാപ്പിള എല്‍പി സ്‌കൂള്‍- 58,
3. ചിറക്കല്‍ കൊല്ലറത്തിക്കല്‍ മദ്‌റസ- 20,
4. ഗവ. മാപ്പിള യുപി സ്‌കൂള്‍, കാട്ടാമ്പള്ളി- 22,
5. വളപട്ടണം ജിഎച്ച്എസ്എസ്- 18,
6. ചെറുകുന്ന് എഎല്‍പിഎസ്- 108,
7. പാപ്പിനിശ്ശേരി ആരോണ്‍ യുപി സ്‌കൂള്‍- 19,
8. പാപ്പിനിശ്ശേരി ബാങ്ക് ഓഡിറ്റോറിയം- 20

തലശ്ശേരി താലൂക്ക്
ആകെ ആളുകള്‍- 273
1. പട്ടാനൂര്‍ ആയിപ്പുഴ ജിയുപിഎസ്- 75
2. പെരിങ്ങത്തൂര്‍ മുക്കാളിക്കര അങ്കണവാടി- 50
3. പട്ടാനൂര്‍ ആയിപ്പുഴ അങ്കണവാടി- 5
4. കതിരൂര്‍ ചുണ്ടങ്ങാപൊയില്‍ എല്‍പി സ്‌കൂള്‍- 39
5. പെരിങ്ങത്തൂര്‍ പടന്നക്കര സ്‌കൂള്‍- 100
6. കീഴല്ലൂര്‍ അങ്കണവാടി- 4

ജില്ലാ ഇൻഫർമേഷൻ ഓഫീസർ,

I&PRD, കണ്ണൂർ, 04972 700231

Leave a Reply

Your email address will not be published. Required fields are marked *