Mon. Jan 27th, 2025

പട്ടാമ്പി പ്രദേശത്തുള്ളവരുടെ അടിയന്തിര ശ്രദ്ധക്ക്. ഒരു ടോട്ടൽ ഗ്യാസ് സിലിണ്ടർ റെഗുലേറ്റർ സംഘടിപ്പിക്കാമോ

പട്ടാമ്പിയുടെ പുഴക്ക് അക്കരെയുള്ള നൂറിലധികം മാനസികാസ്വാസ്ഥ്യമുള്ളവർ അധിവസിക്കുന്ന സ്നേഹ നിലയത്തിലെ രണ്ടു വഴികളിലും വെള്ളം നിറഞ്ഞിരിക്കുന്നു. അവിടത്തെ അന്തേവാസികളെ മുകൾ നിലയിലേക്ക് സുരക്ഷിതമാക്കി പാർപ്പിച്ചിരിക്കുന്നു. ആവശ്യമായ ഭക്ഷണങ്ങൾ ആവശ്യമുള്ള സമയമാണിത്. ചില ഉദാരമനസ്കർ അല്പം അവിലും പഴങ്ങളൊക്കെ അല്പം എത്തിച്ചിട്ടുണ്ട്. ഇനിയും പഴവർഗ്ഗങ്ങൾ മുതലായ ഭക്ഷണങ്ങൾ ആവശ്യമാണ്.
ഭക്ഷണം പാകം ചെയ്യാൻ ടോട്ടൽ ഗ്യാസ് ആണ് ഇവിടെ ഉപയോഗിക്കുന്നത്. അതിന്റെ റെഗുലേറ്റർ അവിടെയില്ല. എന്തെങ്കിലും പാകം ചെയ്യണം എങ്കിൽ അത് അത്യാവശ്യമാണ്. നീയൊരു അടിയന്തിരസഹായം പരിഗണിക്കും അല്ലോ.
സ്നേഹ നിലയം ചെയർമാൻ ഫസൽ തങ്ങളുടെ നമ്പർ താഴെ. 9846355587

Leave a Reply

Your email address will not be published. Required fields are marked *