Thu. Mar 28th, 2024
തിരുവനന്തപുരം:

 

വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് പെട്ടെന്ന് തന്നെ തുറക്കാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ടില്‍ ഇപ്പോള്‍ 78 ശതമാനം വെള്ളം നിറഞ്ഞു കഴിഞ്ഞു. അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജലനിരപ്പ് 733 അടിയിലെത്തിയാല്‍ ഷട്ടര്‍ തുറക്കുമെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *