Mon. Dec 23rd, 2024

കൗതുകമുണർത്തുന്ന മോഹൻലാലിന്റെ കണ്ണിറുക്കുന്ന പടം, പുതിയ ഒഫിഷ്യല്‍ പോസ്റ്ററായി പുറത്തു വിട്ട് ‘ഇട്ടിമാണി: മേയ്‍ഡ് ഇൻ ചൈന’ അണിയറ പ്രവർത്തകർ. മുൻപ് , ഇതേ ചിത്രത്തിൽ നിന്നുള്ള മോഹൻലാല്‍ കണ്ണിറുക്കി ചിരിക്കുന്ന ഒരു പടവും ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള മറ്റൊരു പടവും വൈറലായിരുന്നു.

തൃശൂര്‍ ഭാഷയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രം സംവിധാനം
ജിബി- ജോജു കൂട്ടുകെട്ടിലാണ് ഒരുങ്ങുന്നത്. ഭാഷയ്‌ക്കൊപ്പം , തൃശൂര്‍ ചാലക്കുടിയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *