24 C
Kochi
Sunday, August 1, 2021
Home Tags Cinema

Tag: Cinema

ഓസ്ക്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ സൗദി സിനിമയും

ദ​മ്മാം:ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​മാ​യ ഓ​സ്​​ക്കാറി​ൻറെ 93ാമ​ത് പു​ര​സ്​​കാ​ര​ത്തി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ട്ടി​ക​യി​ൽ സൗ​ദി സി​നി​മ​യും ഇ​ടം​പി​ടി​ച്ചു. അ​റ​ബ്​​ലോ​ക​ത്തെ പ്ര​മു​ഖ ച​ല​ച്ചി​ത്ര​കാ​രി ഷ​ഹ​ദ് അ​മീ​ൻ സം​വി​ധാ​നം ചെ​യ്‌​ത 'സ്കെ​യി​ൽ​സ്' ആ​ണ് അ​ഭി​മാ​ന​നേ​ട്ട​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. ഓ​സ്‌​ക്കാറി​ൻറെ അ​ന്താ​രാ​ഷ്​​ട്ര ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ചി​ത്ര​ത്തി​ന് എ​ൻ​ട്രി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.സൗ​ദി ഫി​ലിം ക​മ്മീഷ​നു...
ശ്രീധരൻ കാണി, ജീവിതത്തിൽ മാത്രമല്ല സിനിമയിലും നായകൻ

ശ്രീധരൻ കാണി, ജീവിതത്തിൽ മാത്രമല്ല സിനിമയിലും നായകൻ

തിരുവനന്തപുരം: ഇരുകൈപ്പത്തികളും അപകടത്തില്‍ നഷ്ടമായി എങ്കിലും ചങ്കുറപ്പോടെ ജോലിചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ശ്രീധരന്‍ കാണി സിനിമയില്‍ നായകനായി. തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ കൊമ്പിടി ട്രൈബൽ സെറ്റിൽമെന്‍റിലിലാണ് ശ്രീധരന്‍റെ സ്വദേശം. അശോക് ആര്‍.നാഥ് സംവിധാനം ചെയ്ത ഒരിലത്തണലിൽ എന്ന ചിത്രത്തിലാണ് ശ്രീധരന്‍ മുഖ്യകഥാപാത്രമാകുന്നത്. കാക്കമുക്ക് ഗ്രാമത്തിലെ കൃഷിക്കാരനായ അച്യുതനായാണ് ചിത്രത്തിൽ ശ്രീധരൻ എത്തുന്നത്. മനക്കരുത്താൽ...
Hariharan got JC Daniel award

ജെ സി ഡാനിയേല്‍ പുരസ്‌കാരം ഹരിഹരന്‌

  തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള 2019ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്‌. അഞ്ചു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.എം ടി വാസുദേവന്‍ നായര്‍ ചെയര്‍മാനും സംവിധായകന്‍ ഹരികുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, നടി വിധുബാല, സാംസ്‌കാരികവകുപ്പ്‌ സെക്രട്ടറി റാണി ജോര്‍ജ്ജ്‌ എന്നിവര്‍...

ഒടുവില്‍ ഒടിടിപ്ലാറ്റ്‌ഫോം എത്തി; തമിള്‍ റോക്കേഴ്‌സിനെ പൂട്ടി

ചെന്നൈ:മലയാള സിനിമാവ്യവസായത്തിനടക്കം ഭീഷണിയായിത്തീര്‍ന്ന സിനിമാപൈറസി വെബ്‌സൈറ്റ്‌, തമിള്‍റോക്കേഴ്‌സിന്റെ പ്രവര്‍ത്തനം അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ട്‌. തിങ്കളാഴ്‌ച വൈകുന്നേരം മുതല്‍ സൈറ്റ്‌ ലഭ്യമാകുന്നില്ല. സിനിമകളുടെ കോപ്പിറൈറ്റവകാശം വാങ്ങി ഒടിടി റിലീസ്‌ ചെയ്യുന്ന ആമസോണ്‍ പ്രൈം നല്‍കിയ പരാതിയിലാണ്‌ നടപടിയെന്നാണ്‌ റിപ്പോര്‍ട്ട്‌.ദക്ഷിണേന്ത്യന്‍ സിനിമകളുടെ പൈറേറ്റഡ്‌ കോപ്പികള്‍ റിലീസ്‌ ദിവസം തന്നെ അപ്‌ലോഡ്‌...

ലോക്ക്ഡൌണിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി:   മാരകമായ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 24 ന് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ കേന്ദ്രം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളുടെ അഞ്ചാമത്തെ സെറ്റാണിത്. അൺലോക്ക് 5.0 മാർഗ്ഗനിർദ്ദേശങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നേക്കും.കണ്ടെയ്‌‌ൻ‌മെന്റ് സോണിനു പുറത്തുള്ള സിനിമാതീയേറ്ററുകൾ‌, മൾ‌ട്ടിപ്ലക്‌സുകൾ‌...

നടി ആശാലത കോവിഡിനെ തുടർന്ന് അന്തരിച്ചു

മുംബെെ: മുതിർന്ന സിനിമാതാരവും മറാത്തി നാടകകലാകാരിയുമായിരുന്ന ആശാലത വാ​ബ്​ഗനോക്കർ കോവിഡ് ചികിത്സയിലിരിക്കേ അന്തരിച്ചു. 79 വയസ്സായിരുന്നു. ഒരു ടെലിവിഷൻ  ഷോയുടെ ചിത്രീകരണത്തിനിടെയാണ് ആശാലതയ്ക്ക് സുഖമില്ലാതാകുന്നത്. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയും പിന്നീട് കോവി‍ഡ് സ്ഥിരീകരിക്കുകയുമായിരുന്നു.ഷൂട്ടിങിൽ പങ്കെടുത്ത  ഇരുപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദി, മറാത്തി ഭാഷകളിലായി നൂറിലധികം സിനിമകളിൽ ആശാലത...

അല്ലിക്ക് പിറന്നാളാശംസകളുമായി പൃഥ്വി;ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

നടന്‍ പൃഥ്വിരാജ് സുകുമാരന്‍റെയും സുപ്രിയ മേനോന്‍റെയും മകള്‍ അലംകൃതയുടെ ആറാം പിറന്നാളാണ് ഇന്ന്. ജന്‍മദിനത്തില്‍ മകള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.https://www.facebook.com/PrithvirajSukumaran/posts/3259418670779841“പിറന്നാൾ ആശംസകൾ അല്ലി, നീയാണ് അച്ഛന്‍റെയും അമ്മയുടെയും സന്തോഷവും പ്രകാശവും .എന്‍റെ ഒരു ഭാഗം നീ കുട്ടിയായി തന്നെ ഇരിക്കാൻ ആഗ്രഹിക്കുമ്പോൾ...

കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന

തിരുവനന്തുപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാന്‍ ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്ത് നിന്ന് ജൂറികളെ കൊണ്ടുവരുന്ന കാര്യത്തിലും പ്രതിസന്ധിയുണ്ട്.രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നൊരുങ്ങള്‍ ചലച്ചിത്ര അക്കാദമി അഞ്ചുമാസം മുമ്പെ തുടങ്ങാറുണ്ട്. ജൂലൈ ആദ്യവാരത്തോടെ...

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നവാസുദ്ദീൻ സിദ്ധിഖിയെ ആദരിക്കും

മുംബൈ:  ലോക സിനിമയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് നവാസുദ്ദീൻ സിദ്ദിഖിയെ കാർഡിഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2019 ൽ ആദരിക്കും.ഒക്ടോബർ 24 മുതൽ 27 വരെ വെയിൽസിലെ കാർഡിഫ് ബേയിൽ നടക്കുന്ന ഫെസ്റ്റിൽ നവാസുദ്ദീന് ഗോൾഡൻ ഡ്രാഗൺ അവാർഡ് നൽകും. ഫെസ്റ്റിന്റെ അവസാന ദിവസമായിരിക്കും പുരസ്‌കാര വിതരണം."ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിൽ ഞാൻ ഒരു...

നാ​ഗാ​ർജുനയുടെ ഫാം ഹൗസിൽ മാസങ്ങൾ പഴക്കമുള്ള മൃത​ദേഹം കണ്ടെത്തി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കു സിനിമ മെഗാ ഹിറ്റ് താ​രം നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സി​ല്‍ നി​ന്ന് അ​ഴു​കി​യ നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. താരത്തിന്റെ തെ​ലു​ങ്കാ​ന​യി​ലെ ര​ങ്ക​റെ​ഡ്ഡി​യി​ല്‍ പാ​പ്പി​റെ​ഡ്ഡി​ഗു​ഡ​യി​ലു​ള്ള ഫാം​ഹൗ​സി​ല്‍ നി​ന്നാ​ണ് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേഹം ആ​റു മാ​സം പ​ഴ​ക്ക​മു​ള്ള​താണെന്ന് പോ​ലീ​സ് അറിയിച്ചു.ബു​ധ​നാ​ഴ്ച പതിവ് പോലെ കൃ​ഷിപണികളിൽ ഏർപ്പെടാൻ ​സ്ഥ​ല​ത്തെ​ത്തി​യ...