Mon. Dec 23rd, 2024
തിരുവനന്തപുരം:

 

കെ.എസ്‌.യു., തിങ്കളാഴ്ച യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രിച്ചു. 18 ​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കെ.എസ്‌.യു. ​യൂ​ണി​വേ​ഴ്സി​റ്റി കോളേജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കു​ന്ന​ത്. കെ.എസ്‌.യു​വിന്റെ സ​മ​ര​പ്പ​ന്ത​ലി​ലാ​ണ് യൂ​ണി​റ്റ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.

അ​മ​ല്‍ ച​ന്ദ്ര​യെ പ്രസിഡന്റായും, ആ​ര്യ എ​സ്. നാ​യ​രെ വൈ​സ് പ്ര​സി​ഡ​ന്റായും തി​ര​ഞ്ഞെ​ടു​ത്തു. വി​ദ്യാ​ര്‍​ത്ഥിക്കു നേ​രെ വ​ധ​ശ്ര​മ​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ്, യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്‌.യു. ​യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *