Fri. Apr 26th, 2024
കൊച്ചി:

 

സ്വര്‍ണ്ണത്തിനു വീണ്ടും വില വർദ്ധിച്ചു. 240 രൂപയാണ് ഒരു പവന് വർദ്ധിച്ചത്. 25,960 രൂപയാണ് ഇപ്പോൾ പവന്റെ വില. ഗ്രാമിന് 30 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാമിനു 3,245 രൂപയായി.

ഇന്നലത്തെ വിലനിലവാരം അനുസരിച്ച് പവന് 25,720 രൂപയും, ഗ്രാമിന് 3,215 രൂപയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *