Mon. Dec 23rd, 2024

ധ്യാന്‍ ശ്രീനിവാസന്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രം “സച്ചിന്‍” ജൂലൈ 19ന് പ്രദര്‍ശനത്തിന് എത്തും . സന്തോഷ്‌ നായര്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, രമേശ്‌ പിഷാരടി, രഞ്ജി പണിക്കര്‍, സേതു ലക്ഷ്മി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു . എസ് എല്‍ പുരം ജയസുര്യ യാണ് ചിത്രത്തിലെ കഥ ഒരുക്കിയിരിക്കുന്നത് . ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ്

By Ishika

Leave a Reply

Your email address will not be published. Required fields are marked *