Sun. Dec 22nd, 2024

 

സൂര്യയും, മോഹന്‍ലാലും  കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം കാപ്പനിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . സയേഷ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത് . കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം നിര്‍വഹിക്കുന്നത് . ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ ആര്യയും എത്തുന്നുണ്ട്.ചിത്രം നിര്‍മിക്കുന്നത് സുബാഷ്‌കരണ്‍ ആണ്.

By Ishika

Leave a Reply

Your email address will not be published. Required fields are marked *