Mon. Dec 23rd, 2024
മുംബൈ:

 

തുടർച്ചയായുള്ള കനത്ത മഴ കാരണം, മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ തിവ്‌രെ അണക്കെട്ട് തകർന്നു രണ്ടുപേർ മരിച്ചു. മരിച്ച രണ്ടുപേരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും, 23 ആളുകളെയെങ്കിലും കാണാതായെന്ന് വാർത്തകളുണ്ട്. അണകെട്ടിനു സമീപത്തുള്ള 12 വീടുകൾ ഒഴുകിപ്പോയി. ഏഴോളം ഗ്രാമങ്ങൾ വെള്ളപ്പൊക്കം അനുഭവിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *