Mon. Dec 23rd, 2024
ജയ്‌പൂർ:

 

രാ​​ജ​​സ്ഥാ​​നി​​ല്‍ പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി​​ക​​ളി​​ലേ​​ക്കും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സീ​​റ്റു​​ക​​ളി​​ലേ​​ക്കും ന​​ട​​ന്ന ഉ​​പ​​തി​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കോ​​ണ്‍​​ഗ്രസ്സിനു നേ​​ട്ടം. 33 ജി​​ല്ല​​ക​​ളി​​ലെ 74 പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി സീ​​റ്റു​​ക​​ളി​​ല്‍ 39 എ​​ണ്ണം കോ​​ണ്‍​​ഗ്ര​​സ് ജ​​യി​​ച്ചു. ബി.​​ജെ​​.പി​​ക്ക് 29 സീ​​റ്റും സ്വ​​ത​​ന്ത്ര​​ര്‍​​ക്ക് ആ​​റു സീ​​റ്റും ല​​ഭി​​ച്ചു. കോ​​ണ്‍​​ഗ്രസ്സി​​ലെ എ​​ട്ടു പേ​​രും ബി.​​ജെ.​​പി​​യി​​ലെ ര​​ണ്ടു പേ​​രും അ​​ഞ്ചു സ്വ​​ത​​ന്ത്ര​​രും എ​​തി​​ര​​ല്ലാ​​തെ തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഒൻപ​​തു ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സീ​​റ്റു​​ക​​ളി​​ല്‍ ഏ​​ഴെ​​ണ്ണം കോ​​ണ്‍​​ഗ്ര​​സ് നേ​​ടി. ബി.​​ജെ.​​പി​​ക്ക് ഒരു സീറ്റു മാത്രമേ ലഭിച്ചുള്ളൂ‍ൂ.

Leave a Reply

Your email address will not be published. Required fields are marked *