Wed. Jan 22nd, 2025
ടെക്സസ്:

അമേരിക്കയിലെ ടെക്സസ്സിൽ സ്വകാര്യ വിമാനം തകര്‍ന്ന് പത്തു പേര്‍ മരിച്ചു. ആഡിസണ്‍ മുനിസിപ്പല്‍ വിമാനത്താവളത്തിലാണ് അപകടം നടന്നത്.

പറന്നുയരുന്നതിനിടെ വിമാനത്താവളത്തിലെ മേല്‍ക്കൂരയില്‍ തട്ടി തീപിടിക്കുകയായിരുന്നു. അപകടത്തില്‍ ബീച്ച്‌ക്രാഫ്റ്റ് കിങ് എയര്‍ 350 എന്ന ചെറുവിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *