Sat. Jan 11th, 2025

Month: June 2019

ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച കറന്റ് ബുക്സിനെ വേട്ടയാടി പിണറായി സർക്കാർ

തൃശൂർ: ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന ഇടതു പക്ഷം കേരളം ഭരിക്കുമ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം തുടർച്ചയായി ഹനിക്കപ്പെടുന്നു. ബലാൽസംഗ കേസിൽ പെട്ട മുൻ ബിഷപ്പ്…

മുംബൈ ഇന്ത്യൻസ് താരം റാസിഖ് സലാമിന് രണ്ടുവർഷത്തെ വിലക്ക്

മുംബൈ:   മുംബൈ ഇന്ത്യന്‍സ് യുവ താരം റാസിഖ് സലാമിന്, ബി.സി.സി.ഐ. രണ്ടു വര്‍ഷത്തെ വിലക്കേർപ്പെടുത്തി. വ്യാജ ജനന സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ആണ് റാസിഖിന് വിലക്ക്. ഇംഗ്ലണ്ട്…

കൊച്ചിയിൽ ഐ.എസ്. ആക്രമണസാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്

കൊച്ചി:   കൊച്ചിയില്‍ ഐ.എസ്. ആക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകളെയാണ് ഇസ്ലാമിക സ്റ്റേറ്റ് ലക്ഷ്യം വെച്ചിരുക്കുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷോപ്പിങ് മാളുകൾക്കു പുറമെ…

മാരുതിയുടെ എസ്-പ്രെസ്സോ ഉടൻ വിപണിയിലെത്തും

മാരുതിയുടെ പുതിയ ചെറു കാര്‍ എസ്-പ്രെസ്സോ വൈകാതെ വിപണിയിലെത്തും. ഫ്യൂച്ചര്‍ S കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തുന്നതിനാൽ ക്രോസ്‌ഓവര്‍ ഡിസൈനായിരിക്കും എസ്-പ്രെസ്സോ പിന്തുടരുക. കാറിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്…

കല്ലട ബസ്സിൽ പീഡനശ്രമം; രണ്ടാം ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്:   കല്ലട ബസ്സില്‍ പീഡനശ്രമമെന്ന് യുവതിയുടെ പരാതിയെ തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് കല്ലട ബസ് പോലീസ് പിടിച്ചെടുത്തു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്കു യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട്…

കോടിയേരിയും മകനും

#ദിനസരികള്‍ 794 ചോദ്യം:- കോടിയേരി ബാലകൃഷ്ണന്റെ മകന്‍ കേസില്‍ പെട്ടിരിക്കുകയാണല്ലോ? സത്യം പറഞ്ഞാല്‍ പൊതുരംഗത്ത് സ്വാധീനമുള്ള ഒരച്ഛന്റെ തണല്‍ മകനും കിട്ടുമെന്നതിനാല്‍ തന്റെ എല്ലാ സ്ഥാനമാനങ്ങളും ബാലകൃഷ്ണന്‍…

വിദ്യാർത്ഥികളുടെ ഉച്ച ഭക്ഷണ അരി തിരിമറി : ഇസ്കോൺ ഗോഡൗണിൽ നിന്നും പിടിച്ചെടുത്തത് 19.8 ടൺ അരി

വിശാഖപട്ടണം: ആന്ധ്രയിലെ സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള അരി വിതരണത്തിൽ വൻ തിരിമറി. വിജിലൻസും, സിവിൽ സപ്ലൈസും കൂടി നടത്തിയ സംയുക്ത റെയ്ഡിലാണ് ഇസ്കോൺ (ഇന്റർ നാഷനൽ സൊസൈറ്റി…

സൗമ്യയെ തീകൊളുത്തി കൊന്ന അജാസും മരിച്ചു

മാവേലിക്കര: വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ…

“പേപ്പർ ബിറ്റ്സ്” : വിധിയോട് പടപൊരുതി കണ്ണന്റെ സോളോ ആർട്ട് എക്സിബിഷൻ

കോഴിക്കോട് : നാളെ മുതൽ നാല് ദിവസം കോഴിക്കോട് ലളിതകലാ അക്കാദമി ഹാൾ ഹൃദ്യമായൊരു പ്രദർശനത്തിന് സഖ്യം വഹിക്കുകയാണ്. കണ്ണൻ എന്ന് വീട്ടുകാർ വിളിക്കുന്ന ബിമലിന്റെ പേപ്പർ കൊളാഷുകളുടെ…

ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള പരാതി അന്വേഷിക്കാൻ മുംബൈ പോലീസ് കണ്ണൂരിൽ

കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക ചൂഷണ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി. അന്ധേരിയില്‍ നിന്നുള്ള രണ്ട് പോലീസ്…