Sat. Jan 18th, 2025

Day: June 26, 2019

അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ 28 മുതല്‍ സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്യില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം:   അതീവ സുരക്ഷ നമ്പർ പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ 28 മുതല്‍ സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്യില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇത്തരം…

ജയിലുകളിൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:   ജയിലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞു. കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ നിന്ന് ടി.പി കേസ് പ്രതികള്‍ അടക്കമുള്ളവരില്‍ നിന്ന് സ്മാര്‍ട്ട്…

ലോകകപ്പ് : ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഓസ്‌ട്രേലിയ സെമിയിൽ

ലോഡ്‌സ് : നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ ലോകകപ്പ് സെമിയിൽ പ്രവേശിക്കുന്ന ആദ്യ ടീമായി. നിർണ്ണായക മത്സരത്തിൽ 64 റ​ണ്‍​സി​നാ​ണ് ലോ​ക​ക​പ്പ് നേ​ടാ​ൻ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള ടീം ​എ​ന്ന…

താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നു

കൊച്ചി:   താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന തരത്തിലാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്. സിനിമയില്‍ തൊഴിലെടുക്കുന്ന വനിതാ താരങ്ങള്‍ക്കായി അമ്മയില്‍…

വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി സ്റ്റെ​ഫാ​നി ഗ്രി​ഷാ​മിനെ ഡൊണാൾഡ് ട്രം‌പ് നിയമിച്ചു

വാഷിങ്ടൺ:   വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി സ്റ്റെ​ഫാ​നി ഗ്രി​ഷാ​മി​നെ യു​.എ​സ് പ്ര​സി​ഡന്റ് ഡൊണാ​ള്‍​ഡ് ട്രം​പ് നി​യ​മി​ച്ചു. സാ​റാ സാ​ന്‍​ഡേ​ഴ്സിന്റെ രാജിയെ തു​ട​ര്‍​ന്നാ​ണ് സ്റ്റെ​ഫാ​നി​യു​ടെ നി​യ​മ​നം. നി​ല​വി​ല്‍ മെ​ലാ​നി​യ…

തടവുകാരികൾ ജയിൽ ചാടിയ സംഭവം ജയിൽ ഡി.ഐ.ജി. അന്വേഷിക്കും

തിരുവനന്തപുരം:   അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ല്‍​നി​ന്നു ര​ണ്ടു വ​നി​ത ത​ട​വു​കാ​ര്‍ ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​യെ​ക്കു​റി​ച്ച്‌ ജ​യി​ല്‍ ഡി​.ഐ.​ജി. സ​ന്തോ​ഷ് അ​ന്വേ​ഷി​ക്കും. ചൊവ്വാഴ്ച വൈകുന്നേരമാണ് ശില്പ,…

ലൈംഗിക പീഡന ആരോപണം: ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്

മുംബൈ:   ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ കഴിയുന്ന ബിനോയ് രാജ്യംവിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ്…

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; അന്വേഷണസംഘം ഇന്ന് നഗരസഭ ഉദ്യോഗസ്ഥരിൽ നിന്നു മൊഴിയെടുക്കും

കണ്ണൂർ:     ആന്തൂരില്‍ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് നഗരസഭ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കും. സസ്‌പെന്‍ഷനിലായ…

സി.പി.ഐ.എം – തിരുത്താൻ പ്രേരിപ്പിക്കുന്ന തിരിച്ചറിവുകൾ

#ദിനസരികള്‍ 800   ലോകസഭ ഇലക്ഷനിലുണ്ടായ തിരിച്ചടിയില്‍ നിന്നും പാഠമുള്‍‌ക്കൊണ്ട് മുന്നോട്ടു പോകാന്‍ തയ്യാറെടുക്കുന്ന സി.പി.ഐ.എമ്മിന്റെ വിശദമായ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍…