Sat. Jan 18th, 2025

Day: June 19, 2019

വിദ്യാർത്ഥികളുടെ ഉച്ച ഭക്ഷണ അരി തിരിമറി : ഇസ്കോൺ ഗോഡൗണിൽ നിന്നും പിടിച്ചെടുത്തത് 19.8 ടൺ അരി

വിശാഖപട്ടണം: ആന്ധ്രയിലെ സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള അരി വിതരണത്തിൽ വൻ തിരിമറി. വിജിലൻസും, സിവിൽ സപ്ലൈസും കൂടി നടത്തിയ സംയുക്ത റെയ്ഡിലാണ് ഇസ്കോൺ (ഇന്റർ നാഷനൽ സൊസൈറ്റി…

സൗമ്യയെ തീകൊളുത്തി കൊന്ന അജാസും മരിച്ചു

മാവേലിക്കര: വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ…

“പേപ്പർ ബിറ്റ്സ്” : വിധിയോട് പടപൊരുതി കണ്ണന്റെ സോളോ ആർട്ട് എക്സിബിഷൻ

കോഴിക്കോട് : നാളെ മുതൽ നാല് ദിവസം കോഴിക്കോട് ലളിതകലാ അക്കാദമി ഹാൾ ഹൃദ്യമായൊരു പ്രദർശനത്തിന് സഖ്യം വഹിക്കുകയാണ്. കണ്ണൻ എന്ന് വീട്ടുകാർ വിളിക്കുന്ന ബിമലിന്റെ പേപ്പർ കൊളാഷുകളുടെ…

ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള പരാതി അന്വേഷിക്കാൻ മുംബൈ പോലീസ് കണ്ണൂരിൽ

കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക ചൂഷണ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി. അന്ധേരിയില്‍ നിന്നുള്ള രണ്ട് പോലീസ്…

ക്ഷേത്രത്തിൽ പ്രവേശിച്ചതിന് എട്ടുവയസ്സുള്ള ദളിത് ബാലനെ നഗ്നനാക്കി വെയിലത്ത് ചുട്ടുപൊള്ളുന്ന ഇഷ്ടികയിൽ ഇരുത്തി

മുംബൈ:   മാതംഗ് എന്ന പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന എട്ടുവയസ്സുകാരനെ നഗ്നനാക്കി ഉച്ചയ്ക്ക് വെയിലത്തു ചുട്ടുപൊള്ളുന്ന ഇഷ്ടികയ്ക്കു മുകളിൽ ഇരുത്തി. മഹാരാഷ്ട്രയിലെ വാർധയിലാണ് സംഭവം നടന്നത്. ആ കുട്ടി,…

ഞങ്ങൾ ബലിയാടുകൾ ; ആൽഫ സെറീൻ ഫ്ലാറ്റ് ഉടമകൾ

കൊച്ചി : സുപ്രീം കോടതിയിലെ കേസിനെ കുറിച്ചോ സി.ആര്‍.ഇസഡ് നിയമലംഘനത്തെ കുറിച്ചുള്ള ആക്ഷേപങ്ങളോ യഥാസമയം ബില്‍ഡര്‍ അറിയിച്ചിരുന്നില്ലെന്നും, തീരമേഖല പരിപാലന നിയമപ്രകാരമുള്ള മാപ്പിംഗ് പിഴവുകൾക്ക് തങ്ങൾ ബലിയാടാവുകയായിരുന്നുവെന്നും സുപ്രീം…

അമല പോളിന്റെ ആരാധകർക്കായി ആടൈ

അമല പോൾ നായികയായെത്തുന്ന ആടൈ എന്ന ചിത്രത്തിന്റെ ടീസർ ഇറങ്ങി. രത്നകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിക്കുന്നത്.

ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ ദയാവധം നടപ്പിലാക്കുന്ന നിയമം നിലവിൽ വന്നു

മെൽബൺ: ദയാവധം നടപ്പിലാക്കുന്ന നിയമം, ഓസ്ട്രേലിയയിലെ വിക്ടോറിയ എന്ന സംസ്ഥാനത്ത് നിലവിൽ വന്നു. മരണം ഉറപ്പായ രോഗികള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം മരണം നടപ്പാക്കുന്ന നിയമമാണ് ഇത്. 2017…

കാർട്ടൂൺ വിവാദം: ലളിതകലാ അക്കാദമി ഭാരവാഹികളെ മന്ത്രി എ.കെ. ബാലൻ കൂടിക്കാഴ്ചയ്ക്കു വിളിച്ചു

തൃശൂർ:   കാർട്ടൂൺ പുരസ്കാരത്തിൽ സർക്കാർ നിർദ്ദേശം തള്ളിയ ലളിതകലാ അക്കാദമി ഭാരവാഹികളെ മന്ത്രി എ.കെ. ബാലൻ തിരുവനന്തപുരത്തേക്ക് അടിയന്തരമായി വിളിപ്പിച്ചു. ചെയർമാൻ നേമം പുഷ്പരാജനും, സെക്രട്ടറി…

അഞ്ചലിൽ വീട്ടമ്മയെ എസ്.എഫ്.ഐ. നേതാവ് മർദ്ദിച്ചതായി പരാതി

അഞ്ചൽ:   വീട്ടമ്മയെ അഞ്ചൽ എസ്.എഫ്.ഐ. നേതാവും അഞ്ചൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ബിനുദയൻ മർദ്ദിച്ചതായി പരാതി. അഞ്ചൽ പനയഞ്ചേരി കൃഷ്ണാലയത്തിൽ രജനി…