Sat. Jan 18th, 2025

Day: June 3, 2019

മതവിശ്വാസം സ്വകാര്യമാക്കി വെക്കാൻ അവസരം നൽകി പശ്ചിമബംഗാൾ കോളേജുകൾ

കൊൽക്കത്ത:   മതവിശ്വാസം വ്യക്തമാക്കാന്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി, പശ്ചിമബംഗാളിലെ കോളേജുകള്‍, ഓണ്‍ലൈന്‍ പ്രവേശന ഫോറങ്ങളിൽ ‘മനുഷ്യവംശം’, ‘അജ്ഞേയവാദം’, ‘മതനിരപേക്ഷം’, ‘മതവിശ്വാസിയല്ല’ എന്നീ ഓപ്ഷനുകള്‍ ചേര്‍ത്തു. അന്‍പതോളം കോളേജുകളാണ്…

വിനയന്റെ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു; ആകാശഗംഗ 2 ന്റെ ഷൂട്ടിംഗ് പൂർത്തിയായി

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിനു ശേഷം വിനയന്‍ സംവിധാനം ഏറ്റവും പുതിയ ചിത്രമാണ് ‘ആകാശ ഗംഗ 2’. ഹൊറര്‍ ചിത്രം ആകാശ ഗംഗയുടെ രണ്ടാം ഭാഗമാണ് ഈ…

നിപ ബാധിച്ചുവെന്നു സംശയിക്കുന്നയാൾ തൊടുപുഴയിലെ കോളേജ് വിദ്യാർത്ഥി

എറണാകുളം:   നിപ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ എറണാകുളത്ത് ചികിത്സയിലുള്ള യുവാവ് തൊടുപുഴയില്‍ നിന്നാണെത്തിയത്. തൊടുപുഴയില്‍ വച്ച് പനി പിടിപെട്ട യുവാവിന് തൃശ്ശൂരില്‍ വെച്ചാണ് പനി മൂര്‍ച്ഛിച്ചത്.…

ആലപ്പുഴയിൽ കടൽക്ഷോഭം ശക്തമാവുന്നു

ആലപ്പുഴ: കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്നേ തന്നെ ആലപ്പുഴയുടെ തീരങ്ങളില്‍ കടല്‍ ക്ഷോഭം ശക്തമായി. അമ്പലപ്പുഴയിൽ ആറാട്ട്പുഴയിലെയും, മീനുട്ടികടവിലെയും നിരവധി വീടുകളില്‍ വെള്ളം കയറി. അമ്പലപ്പുഴ മുതല്‍ ആലപ്പുഴ…

യു.എസ്. വിസ കിട്ടാന്‍ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണം

വാഷിംഗ്‌ടൺ:   വിസ കിട്ടാന്‍ ഇനി മുതല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണമെന്ന് നിയമം കര്‍ശനമാക്കുന്നു. അമേരിക്കയിലാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. പുതുതായി യു.എസ് വിസക്ക്…

നിപ: കൊച്ചിയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

എറണാകുളം:   കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ‘നിപ’ രോഗബാധയാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുകയാണ്. എറണാകുളം ജില്ലാ…

പ്രധാനമന്ത്രി സൌജന്യമായി ലാപ്‌ടോപ് നല്‍കുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ച യുവാവ് രാജസ്ഥാനിൽ അറസ്റ്റില്‍

നാഗോർ:   രണ്ടു കോടി യുവാക്കള്‍ക്ക്, പ്രധാനമന്ത്രി സൌജന്യമായി ലാപ്‌ടോപ് നല്‍കുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് അതുവഴി 15 ലക്ഷം ആളുകളുടെ വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ…

ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കരടുരേഖ മാത്രമാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് പൊതുസമൂഹത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഈ വിഷയത്തിലുള്ള അഭിപ്രായം തേടുമെന്നും…

സൂര്യ നായകനായ എന്‍.ജി.കെ; നായികയായി സായി പല്ലവിയും

സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് എന്‍.ജി.കെ. ചിത്രത്തിന്റെ സംവിധായകൻ സെല്‍വരാഘവന്‍ ആണ്. ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരനായിട്ടാണ് സൂര്യ എത്തുന്നത്. സായി പല്ലവിയും, രാകുല്‍…

ലോകകപ്പ് ക്രിക്കറ്റ്: ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ബംഗ്ലാദേശ്

ഐ.സി.സി. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശിന് അട്ടിമറി വിജയം. 21 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സില്‍ ദക്ഷിണാഫ്രിക്കയുടെ പ്രയാണം അവസാനിക്കുകയായിരുന്നു.…