Mon. Nov 25th, 2024

Month: May 2019

ജീവിത സായാഹ്നത്തിൽ പെറ്റമ്മയെ കണ്ടെത്തി ; ഐലീന് ജീവിത സായൂജ്യം

ഡബ്ലിൻ : അനാഥയായി ജീവിച്ചവൾ വാർദ്ധക്യത്തിൽ ആദ്യമായി പെറ്റമ്മയെ കണ്ട് മുട്ടുക. എത്ര ഹൃദ്യമായിരിക്കും ആ രംഗം. സ്കോട്ട്ലൻഡിലാണ് അവിശ്വസനീയമായ ഈ സംഭവം നടന്നത്. 82 വയസ്സുള്ള…

ധോണി മിടുക്കനാണെന്ന് ബാല്യകാല പരിശീലകന്‍ കേശവ് ബാനര്‍ജി

പെട്ടെന്നു തീരുമാനം എടുക്കുന്നതിലും തന്ത്രങ്ങള്‍ മെനയുന്നതിലും ധോണിയാണ് മിടുക്കനെന്ന് ബാല്യകാല പരിശീലകന്‍ കേശവ് ബാനര്‍ജി. ധോണിയുടെ കഴിവ് ഇപ്പോഴത്തെ ക്യാപ്റ്റനായ കൊഹ്ലിക്ക് ലഭിച്ചിട്ടില്ല. മത്സരത്തിനിടെ കൊഹ്ലിക്ക് എന്തെങ്കിലും…

പ്രവാസികൾക്ക് പുതിയ ഇഖാമയുമായി സൌദി അറേബ്യ

സൗദി: പ്രവാസികള്‍ക്ക് പുതിയ ഇഖാമ (താമസ രേഖ)യുമായി സൗദി അറേബ്യ. ഉയര്‍ന്ന ശ്രേണിയിലുള്ള പുതിയ ഇഖാമ അനുവദിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഒട്ടേറെ…

യു.എസ്. ചൈന വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാര്‍ ലംഘിച്ചുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ: യു.എസ്സും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാര്‍ ലംഘിച്ചു എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് 10 ശതമാനത്തില്‍…

മോദി വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ടാക്‌സി പോലെ: രൺദീപ് സിംഗ് സുർജേവാല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്ത്. മോദി വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ടാക്‌സി പോലെയാണെന്നാണ് സുര്‍ജേവാല ആരോപണം ഉന്നയിച്ചിരിക്കുന്നത്.…

മോദിക്കെതിരെ ടൈം മാഗസിന്‍; മോദി ഭിന്നിപ്പ് നടത്തുന്ന ആളാണെന്ന രീതിയില്‍ ടൈം മാഗസിന്‍ കവര്‍ സ്റ്റോറി

ന്യൂഡൽഹി: ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളില്‍ മോദിയെ കണ്ടെത്തിയ ടൈം മാഗസിന്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത്. നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ ആശാനായി വിശേഷിപ്പിച്ചുകൊണ്ടാണ് ടൈം മാഗസിന്‍ കവര്‍…

അയോധ്യ തർക്കഭൂമി കേസ്: മദ്ധ്യസ്ഥ സമിതിയ്ക്ക് റിപ്പോർട്ടു സമർപ്പിക്കാൻ സുപ്രീം കോടതി ആഗസ്റ്റ് 15 വരെ സമയം നീട്ടി നൽകി

ന്യൂഡൽഹി: അയോധ്യ തർക്കഭൂമി കേസിൽ, മദ്ധ്യസ്ഥ ചർച്ചകൾക്കായി നിയോഗിച്ച മൂന്നംഗ സമിതിയ്ക്ക്, സുപ്രീം കോടതി, ആഗസ്റ്റ് 15 വരെ സമയം നീട്ടി നൽകി. കാലാവധി നീട്ടിനൽകാൻ മൂന്നംഗ…

പോസ്റ്റൽ വോട്ട് അട്ടിമറി: പോലീസുകാരനെതിരെ കേസ്

തിരുവനന്തപുരം: പോലീസ് പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പോലീസുകാരനെതിരെ നടപടി. ഐ.ആര്‍. ബറ്റാലിയനിലെ പോലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.…

ജന്തുതയെ ജയിപ്പിക്കാതിരിക്കുക

#ദിനസരികള്‍ 753 വെട്ടുക മുറിയ്ക്കുക പങ്കുവെയ്ക്കുക രാജ്യം പട്ടണം, ജനപഥമൊക്കെയും കൊന്നും തിന്നും വാഴുക പുലികളായ് സിംഹങ്ങളായും, മര്‍ത്യരാവുക മാത്രം വയ്യ ജന്തുത ജയിക്കുന്നു – മര്‍ത്യതയ്ക്കുമുകളില്‍…

തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ലിസ്റ്റിൽ നിന്നു വെട്ടിമാറ്റിച്ച് സി.പി.എം. ക്രമക്കേടു നടത്തിയെന്ന് ഉമ്മൻ‌‌ചാണ്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം. ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തു ലക്ഷം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയതായും, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയതെന്നും…