Fri. Apr 19th, 2024
ന്യൂഡൽഹി:

ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളില്‍ മോദിയെ കണ്ടെത്തിയ ടൈം മാഗസിന്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത്. നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ ആശാനായി വിശേഷിപ്പിച്ചുകൊണ്ടാണ് ടൈം മാഗസിന്‍ കവര്‍ സ്റ്റോറി പുറത്തിറക്കിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനായ ആതിഷ് തസീര്‍ ആണ് ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്നതില്‍ മുമ്പനായി മോദിയെ വിശേഷിപ്പിച്ചുകൊണ്ട് ടൈം മാഗസിനില്‍ കവര്‍ സ്റ്റോറി എഴുതിയിരിക്കുന്നത്. കവറില്‍ മോദിയുടെ കാരിക്കേച്ചര്‍ അടക്കം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *