Fri. Dec 27th, 2024

Day: May 23, 2019

ബീഹാറിൽ എൻ.ഡി.എ. മുന്നോട്ട്

പാറ്റ്ന: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ബീഹാറിലെ ആകെയുള്ള 40 ലോക്സഭ സീറ്റിൽ, 35 എണ്ണത്തിലും എൻ.ഡി.എ. മുന്നിൽ നിൽക്കുന്നു. ബേഗുസരായ്…

രാഹുൽ വയനാട്ടിൽ മുന്നിൽ, അമേഠിയിൽ പിറകിൽ

വയനാട്: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യഫലസൂചനകൾ അനുസരിച്ച് വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ ഗാന്ധി 1 ലക്ഷം വോട്ടിനു മുന്നിലാണ്. അതേസമയം തന്നെ അമേഠിയിൽ…

ആന്ധ്രയിൽ വൈ.എസ്.ആർ. കോൺഗ്രസ് മുന്നിൽ

അമരാവതി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ഫലസൂചന അനുസരിച്ച് ആന്ധ്രാപ്രദേശിലെ 25 ലോക്സഭ സീറ്റിലെ 24 എണ്ണത്തിലും വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി മുന്നിൽ നിൽക്കുന്നു. തെലുഗുദേശം…

യു.ഡി.എഫ്. മുന്നോട്ടു തന്നെ

വടകര: വടകരയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി മുരളീധരൻ മുന്നിൽ. 7400 ൽ അധികം വോട്ടുകൾക്ക് മുന്നിലാണ് ശ്രീ. മുരളീധരൻ. വയനാട്ടിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ ഗാന്ധി 50000 വോട്ടുകൾക്കു…

തമിഴ്‌നാട് നിയമസഭ ഉപതിരഞ്ഞെടുപ്പ്: എ.ഐ.എ.ഡി.എം.കെ. മുന്നിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭ ഉപ തിരഞ്ഞെടുപ്പിൽ 5 സീറ്റിൽ എ.ഐ.എ.ഡി.എം.കെയും, 4 സീറ്റിൽ ഡി.എം.കെയും മുന്നിൽ നിൽക്കുന്നു. ഹോസൂർ, മാനാമധുരൈ, സത്തൂർ, ഷോലിംഗൂർ, വിലാത്തുകുളം എന്നിവിടങ്ങളിൽ എ.ഐ.എ.ഡി.എം.കെ.…

ഹിമാചൽ‌പ്രദേശിൽ 4 സീറ്റിലും ബി.ജെ.പി. മുന്നിൽ

ഷിം‌ല: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ഹിമാചൽ‌പ്രദേശിലെ 4 ലോക്സഭ സീറ്റിലും ബി.ജെ.പി. മുന്നിട്ടു നിൽക്കുന്നു. മാണ്ഡിയിലെ ബി.ജെ.പി. സ്ഥാനാർത്ഥിയും നിലവിലെ…

തെലങ്കാനയിൽ ടി.ആർ.എസ്. മുന്നിൽ

ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് തെലങ്കാനയിലെ 17 ലോക്സഭമണ്ഡലങ്ങളിൽ 11 ലും ടി.ആർ.എസ്. മുന്നിട്ടു നിൽക്കുന്നു. എ.ഐ.എം.ഐ.എം നേതാവ് അസസുദ്ദീൻ…

കേരളത്തിൽ യു.ഡി.എഫ്. മുന്നിൽ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ഫലസൂചന അനുസരിച്ച് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ്. മുന്നിട്ടു നിൽക്കുന്നു. കാസർക്കോട്ടെ യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ 10000…

ഡൽഹിയിൽ ബി.ജെ.പി. മുന്നേറ്റം

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യഫലസൂചന അനുസരിച്ച് ഡൽഹിയിലെ ഏഴു സീറ്റിലും ബി.ജെ.പി. മുന്നിൽ നിൽക്കുന്നു.