വായന സമയം: 1 minute
പാറ്റ്ന:

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ബീഹാറിലെ ആകെയുള്ള 40 ലോക്സഭ സീറ്റിൽ, 35 എണ്ണത്തിലും എൻ.ഡി.എ. മുന്നിൽ നിൽക്കുന്നു.

ബേഗുസരായ് ൽ കനയ്യ കുമാർ 50000 വോട്ടുകൾക്കു പിറകിലാണ്. ബി.ജെ.പിയുടെ ഗിരിരാജ് സിങ് ആണ് മുന്നിട്ടു നിൽക്കുന്നത്.

Leave a Reply

avatar
  Subscribe  
Notify of