Reading Time: < 1 minute
തിരുവനന്തപുരം:

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ഫലസൂചന അനുസരിച്ച് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ്. മുന്നിട്ടു നിൽക്കുന്നു.

കാസർക്കോട്ടെ യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ 10000 വോട്ടുകൾക്കു മുന്നിലാണ്.

Advertisement

Leave a Reply

avatar
  Subscribe  
Notify of