Wed. Apr 24th, 2024
വയനാട്:

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യഫലസൂചനകൾ അനുസരിച്ച് വയനാട്ടിലെ യു.ഡി.എഫ്.
സ്ഥാനാർത്ഥി രാഹുൽ ഗാന്ധി 1 ലക്ഷം വോട്ടിനു മുന്നിലാണ്.

അതേസമയം തന്നെ അമേഠിയിൽ 2000 വോട്ടിനു പിന്നിലാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *