Wed. Jan 22nd, 2025

Day: May 8, 2019

രോഗവും പരിക്കുമുള്ള ആനകളെ ഉത്സവത്തിൽ പങ്കെടുപ്പിക്കരുതെന്ന സുപ്രീം കോടതി നിർദ്ദേശം പാലിക്കണമെന്നു ഹൈക്കോടതി

കൊച്ചി: ഉത്സവ വേളകളില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം രോഗവും പരിക്കുമുള്ള ആനകളെ പങ്കെടുപ്പിക്കരുതെന്നത് കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ഇടുക്കിയിലെ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ്…

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ; 84.33 ശതമാനം വിജയം

തിരുവനന്തപുരം: 2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു.3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.…

ചാമ്പ്യൻസ് ലീഗ്: ലിവർപൂൾ ഫൈനലിൽ

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാംപാദ സെമിഫൈനലില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യപാദത്തിലെ മൂന്ന് ഗോള്‍ കടവുമായി രണ്ടാം പാദത്തില്‍ സ്വന്തം…

ജീം ബൂം ബാ: അസ്കർ അലി നായകവേഷത്തിലെത്തുന്ന പുതിയ ചിത്രം

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചിത്രമാണ് ‘ജീം ബൂം ബാ’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ചിത്രം മെയ്…

നിയമ പണ്ഡിതൻ എ​ൻ.​ആ​ർ. മാ​ധ​വ​ മേ​നോ​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: രാജ്യത്തെ നിയമ വിദ്യാഭ്യാസത്തിന്റെ പിതാവും, നാ​ഷ​ണ​ൽ ലോ ​സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്ഥാ​പ​ക ഡ​യ​ക്ട​റും, നി​യ​മ​പ​ണ്ഡി​ത​നു​മാ​യ ഡോ. ​എ​ൻ.​ആ​ർ. മാ​ധ​വ​മേ​നോ​ൻ (84) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ അനന്തപുരി…

കൃത്രിമക്കാൽ കിട്ടിയ സന്തോഷത്തിൽ നൃത്തം ചെയ്യുന്ന അഫ്‌ഘാനിസ്ഥാൻ ബാലൻ അഹമ്മദ്

അഫ്‌ഘാനിസ്ഥാൻ: ആശുപത്രിയില്‍ നിന്നും കൃത്രിമക്കാല്‍ വച്ച ശേഷം സന്തോഷത്തില്‍ നൃത്തം ചെയ്യുന്ന ബാലന്റെ വീഡിയോ വൈറലാകുന്നു. അഹമ്മദ് എന്ന അഫ്ഗാന്‍ ബാലന്റെ വീഡിയോയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. അഫ്‌ഘാനിസ്ഥാനിലെ…

കൊളറാഡോയിലെ സ്കൂളിൽ വെടിവെപ്പ്; ഒരു വിദ്യാർത്ഥി മരിച്ചു

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയില്‍ സ്‌കൂളില്‍ വെടിവെപ്പ്. ഒരു വിദ്യാര്‍ത്ഥി മരിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റു. സ്‌കൂളിലെ തന്നെ രണ്ടു വിദ്യാര്‍ത്ഥികളാണ് വെടിവെപ്പ് നടത്തിയത്. ഹൈലാന്‍ഡ്‌സ് റാഞ്ചിലെ സ്റ്റെം…

ഉണ്ട: മമ്മൂട്ടി നായകനാവുന്ന ചിത്രത്തിൽ അജി പീറ്ററായി റോണി ഡേവിഡ്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രം ഉണ്ടയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അജി പീറ്ററായി റോണി ഡേവിഡും ചിത്രത്തില്‍ എത്തുന്നു. റോണിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. ഈദ്…

ഒ.എൻ.വി. കുറുപ്പ് ഫ്ലൈ ഓവർ; പാലത്തിന് അച്ഛന്റെ പേരിട്ടതു മാറ്റണമെന്ന് കവിയുടെ മകൻ

കൊച്ചി: പാലാരിവട്ടം ഫ്ലൈഓവറില്‍ അച്ഛന്റെ പേര് നിലനില്‍ക്കുന്നത് അപമാനകരമാണെന്ന് പ്രശസ്ത കവി ഒ.എന്‍.വി. കുറുപ്പിന്റെ മകന്‍. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അപാകതകളും അഴിമതിയും വാര്‍ത്തകളില്‍ നിറയുമ്പോൾ പ്രതികരണവുമായി…

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി സംയുക്ത പ്രതിപക്ഷം

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയേക്കില്ലെന്ന സൂചന നിലനില്‍ക്കുന്നതിനാല്‍ നിര്‍ണായക നീക്കത്തിനൊരുങ്ങുകയാണ് സംയുക്ത പ്രതിപക്ഷം. തൂക്ക് സഭ വന്നാല്‍ ബി.ജെ.പിയെ എതിര്‍ക്കുന്ന 21…