Fri. Apr 26th, 2024
അഫ്‌ഘാനിസ്ഥാൻ:

ആശുപത്രിയില്‍ നിന്നും കൃത്രിമക്കാല്‍ വച്ച ശേഷം സന്തോഷത്തില്‍ നൃത്തം ചെയ്യുന്ന ബാലന്റെ വീഡിയോ വൈറലാകുന്നു. അഹമ്മദ് എന്ന അഫ്ഗാന്‍ ബാലന്റെ വീഡിയോയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്.

അഫ്‌ഘാനിസ്ഥാനിലെ ഒരു റെഡ്‌ക്രോസ് ഓര്‍ത്തോപീഡിക് സെന്ററില്‍ നിന്നാണ് അഹമ്മദിന് കൃത്രിമക്കാല്‍ ഘടിപ്പിച്ച് നല്കിയത്. ലോഗാര്‍ പ്രവിശ്യയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിലാണ് അഹമ്മദിന്റെ വലതു കാല്‍ നഷ്ടപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *