Fri. Jan 10th, 2025

Month: March 2019

മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ വന്നതില്‍ സന്തോഷമെന്ന് കൃപേഷിന്റെ അച്ഛന്‍

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വരാത്തിടത്ത്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്നതില്‍ സന്തോഷമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. രാഹുല്‍ ഗാന്ധി വീട്ടിലെത്തിയത് വലിയ…

ആര്‍. മോഹന്‍; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: എം.വി.ജയരാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിനെത്തുടര്‍ന്നു മുഖ്യമന്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ ആദായനികുതി കമ്മിഷണര്‍ ആര്‍. മോഹനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു…

ഉത്തരക്കടലാസ് റോഡിൽ: ജീവനക്കാരനു സസ്പെന്‍ഷന്‍

കോഴിക്കോട്: പത്താംക്ലാസ് പരീക്ഷയുടെ ഉത്തരപ്പേപ്പർ റോഡരികില്‍ കിടന്ന സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരനു സസ്പെന്‍ഷന്‍. കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് സിബിയെയാണ് സസ്പെന്‍ഡു ചെയ്തത്. സ്‌കൂള്‍…

മോഹൽലാൽ ഭീമനാകാനിരുന്ന ‘രണ്ടാമൂഴം’; ശ്രീകുമാർ മേനോന്റെ ആവശ്യം തള്ളി കോടതി

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍, മദ്ധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ ആവശ്യം കോടതി തള്ളി. എം.ടി, തന്റെ തന്നെ നോവലായ…

സോളാര്‍ ഇടപാട്: യുവതിയെ പീഡിപ്പിച്ചതിനു മൂന്നു കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്കെതിരെ കേസ്

കൊച്ചി: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ലൈംഗികപീഡനം നടത്തിയെന്ന, യുവതിയുടെ ആരോപണത്തില്‍ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്കെതിരേ കേസെടുത്തു. എറണാകുളം എം.എല്‍.എ. ഹൈബി ഈഡന്‍, കോന്നി എം.എല്‍.എ. അടൂര്‍ പ്രകാശ്,…

മുന്‍ എം.എല്‍.എ. റോസമ്മ ചാക്കോ അന്തരിച്ചു

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ തോട്ടയ്ക്കാട് കൊണ്ടോടിക്കല്‍ റോസമ്മ ചാക്കോ (93) അന്തരിച്ചു. മൃതദേഹം ശനിയാഴ്ച വൈകിട്ട് 5-നു കൊണ്ടോടിക്കല്‍ തറവാട്ടില്‍ കൊണ്ടുവരും. സംസ്‌കാരം…

സോണിയാജി സിന്ദാബാദിൽ നിന്നും അമിത്ഷാ ജി സിന്ദാബാദിലേക്കുള്ള ദൂരം

#ദിനസരികള് 697 കജ്രോല്‍ക്കറെ അറിയുമോ? നാരായണ്‍ ശധോബ കജ്രോല്‍ക്കര്‍? ഭൂരിപക്ഷത്തിനും ഈ പേര് അപരിചിതമായിരിക്കും. എന്നാല്‍ അംബേദ്‌കർ എന്ന പേരോ? ഭരണഘടനാ ശില്പി എന്ന വിശേഷണത്തോടെ എത്രയോ…

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

ന്യൂഡൽഹി: വാതുവയ്പ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. അച്ചടക്ക നടപടിയും ക്രിമിനൽ കേസും രണ്ടെന്ന് സുപ്രീംകോടതി. ഹർജി ഭാഗികമായി അനുവദിച്ചു. മറ്റു…

ഭാര്യ നൽകിയ പരാതിയിൽ മുഹമ്മദ് ഷമിക്കെതിരെ പോലീസ് കുറ്റപത്രം; താരത്തിന്റെ ലോകകപ്പ് മത്സരം തുലാസിൽ

കൊല്‍ക്കത്ത: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷ​മി​ക്കെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം. ഭാ​ര്യ ന​ൽ​കി​യ സ്ത്രീ​ധ​ന-​ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ കൊൽ​ക്ക​ത്ത പോ​ലീ​സാ​ണ് ഷ​മി​ക്കെ​തിരെ അ​ലി​പു​ർ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.…

കുവൈത്തിൽ ഇന്ത്യൻ ഹെൽത്ത് കെയർ എക്സ്പോ

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ, 17,18 തീയതികളിൽ റാസിസൻ ബ്ലൂ ഹോട്ടലിൽ നടത്തുന്ന ബെസ്റ്റ് ഓഫ് ഇന്ത്യൻ ഹെൽത്ത് കെയർ എക്സ്പോയിൽ, ഇന്ത്യയിലെ 20ലേറെ ചികിത്സാ…