Sat. Jan 11th, 2025

Month: March 2019

സൗദിയിൽ ആറുമാസത്തിനുള്ളിൽ അധികൃതർ അടച്ചു പൂട്ടിയത് വിദേശികളുടെ 30% ചെറുകിട സ്ഥാപനങ്ങൾ

റിയാദ്: സ്വദേശിവൽകരണം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന തുടരുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടയിൽ സൗദിയിൽ അധികൃതർ അടച്ചു പൂട്ടിയത് വിദേശികളുടെ 30% ചെറുകിട…

ബംഗളൂരു എഫ്‌.സി ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാർ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്.സി ക്കു കിരീടം. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു എഫ്സി. ഗോവയെ തോൽപ്പിച്ചാണ്…

യു.എ.ഇ യിലെ പൊതുമാപ്പ് ഒരു ലക്ഷത്തിലധികം വിദേശികൾ പ്രയോജനപ്പെടുത്തി

ദുബായ്: യു.എ.ഇ പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05809 പേര്‍ക്കാണെന്ന് ദുബായ് എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി. ഇതില്‍ 1,212 പേര്‍ യുദ്ധം…

സുപ്രീം കോടതി മുൻ ജഡ്ജി പിനാകി ചന്ദ്ര ഘോഷ് ഇന്ത്യയുടെ ആദ്യത്തെ ലോൿപാൽ ആയേക്കും

ന്യൂഡൽഹി: പിനാകി ചന്ദ്ര ഘോഷ് ഇന്ത്യയിലെ ആദ്യത്തെ ലോൿപാൽ ആയേക്കും. അദ്ദേഹം സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്നു. മെയ് 2017 നു വിരമിച്ച അദ്ദേഹം, ഇപ്പോൾ ദേശീയ…

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു

പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ഞായറാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ വസതിയിൽ അന്തരിച്ചു. 63 വയസ്സായിരുന്നു. കാൻസർ ബാധിതനായിരുന്ന അദ്ദേഹം, ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിലും, വിദേശത്തും ചികിത്സ…

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയം ഏപ്രില്‍ അഞ്ചു മുതല്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയം ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. രണ്ട് ഘട്ടങ്ങളായി നടക്കുന്ന മൂല്യ നിര്‍ണ്ണയം മേയ് രണ്ടാം തീയതിയോടെ അവസാനിക്കും. ക്യാമ്പുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം…

തിരഞ്ഞെടുപ്പില്‍ ഒരു പക്ഷത്തും ചേരില്ല: കാന്തപുരം

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള മുസ്‌ലിം ജമാഅത്ത് ഒരു പക്ഷത്തും ചേരില്ലെന്നും, സ്ഥാനാര്‍ത്ഥി പിടിവലിപോലും തീരാത്ത സാഹചര്യത്തില്‍, തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയാനായിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍…

കേരള സര്‍വകലാശാല: പി.ജി. പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിയ്ക്കാം

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പി.ജി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ., എം.എസ്.സി., എം.ടെക്., എം.സി.ജെ., എം.ബി.എ. (ജനറല്‍ ആന്‍ഡ് ടൂറിസം), എം.എല്‍.ഐ.എസ്.സി., എം.എസ്.ഡബ്യു., എം.എഡ്., എല്‍.എല്‍.എം., എം.കോം.…

കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നിന്നും സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കി

തിരുവനന്തപുരം: സര്‍ക്കാരിന്റെ 1,000 ദിവസത്തെ ഭരണനേട്ടത്തിന്റെ പരസ്യം ശനിയാഴ്ച രാത്രിയോടെ ഏകദേശം പൂര്‍ണമായി നീക്കം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു മുന്‍പു പരസ്യങ്ങള്‍ നീക്കണമെന്ന് യൂണിറ്റുകള്‍ക്ക് എം.ഡി…

കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ ആശങ്ക: സിസ്റ്റര്‍ അനുപമ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസില്‍, കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതില്‍ ആശങ്കയും ഭയവും ഉണ്ടെന്ന് സിസ്റ്റര്‍ അനുപമ. കേസിലെ സാക്ഷികളെല്ലാം ഭയത്തിലാണ്. സാക്ഷികളെ രാജ്യത്തിന്റെ പല…