Sat. Jan 11th, 2025

Month: March 2019

വയനാട്ടില്‍ വിജയം ഉറപ്പ്: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ്

കൊച്ചി: വയനാട്ടില്‍ വിജയം ഉറപ്പാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖ്. കൊച്ചിയില്‍ വയനാട് മുന്‍ എം.പിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…

ജനങ്ങൾക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന….

കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്ന “സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേൺ ഫാമിലി” എന്നതിനെ ആസ്പദമാക്കിയാണ് ബി.ജെ.പിക്കെതിരെ ട്രോൾ ഇറക്കിയിരിക്കുന്നത്.

ബാങ്കുകളിലെ പലിശ നിര്‍ണയത്തിനു പുതിയ മാനദണ്ഡം

ന്യൂഡൽഹി: ബാങ്കുകളിലെ പലിശ നിര്‍ണയത്തിനു പുതിയ മാനദണ്ഡം വരുന്നു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐ.ബി.എ.) ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ രംഗത്തെ മുന്‍നിര സ്ഥാപനമായ ട്രാന്‍സ്‌യൂണിയന്‍ സിബിലും ചേര്‍ന്ന് ഇതിനുള്ള…

മനു എസ്. പിള്ളയുടെ ‘ദ ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍’ സിനിമയാവുന്നു

മനു എസ് പിള്ളയുടെ ‘ദ ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍’ സിനിമയാകുന്നു. ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയുടെ നിര്‍മ്മാതാക്കളാണ് നോവല്‍ സിനിമയാക്കാനൊരുങ്ങുന്നത്. വാസ്‌കോ…

ഇദായ് ചുഴലിക്കാറ്റ്: മരണസംഖ്യ ഉയരുന്നു

സിംബാബ്‌വേ: ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്‌വേയിലും വീശിയടിച്ച ഇദായ് ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 182 ആയി. വ്യാഴാഴ്ച വൈകുന്നേരമാണ് പ്രദേശത്ത് ചുഴലിക്കാറ്റിന്റെ…

സൽമാൻ ഖാന്റെ ‘ഇൻഷാഅല്ലാ’

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാൻ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ‘ഇൻഷാഅല്ലാ’ (Inshallah) എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല…

ഡികാപ്രിയോയും ബ്രാഡ് പിറ്റും ഒരുമിക്കുന്ന ടരന്റീനോ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ലോസ് ഏഞ്ചലസ്: ഹോളിവുഡ് താരങ്ങളായ ലിയനാർഡോ ഡികാപ്രിയോയും, ബ്രാഡ് പിറ്റും ആദ്യമായി ഒരുമിക്കുന്ന പ്രശസ്ത സംവിധായകൻ ക്വെന്റിൻ ടരന്റീനോയുടെ നിർമ്മാണത്തിലിരിക്കുന്ന ചിത്രം “വൺസ് അപ്പോൺ എ ടൈം ഇൻ…

കടലില്‍ തിരമാലകള്‍ ഉയരും; കേരള തീര പ്രദേശങ്ങളിൽ ജാഗ്രതാനിർദ്ദേശം

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ തിങ്കളാഴ്ച രാത്രിവരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ കടല്‍ തീരങ്ങളില്‍ ഇന്ന് രാത്രി 11.30 മുതല്‍…

ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ എറണാകുളത്ത്

എറണാകുളം: സിറ്റിംഗ് എം.പി. കെ.വി. തോമസിന്റെ അസാന്നിദ്ധ്യത്തില്‍ എറണാകുളത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. കേരള കോണ്‍ഗ്രസ്സിലെ രൂക്ഷമായ ഭിന്നതകള്‍ക്ക് ശേഷം പി.ജെ. ജോസഫും,…

നവോത്ഥാന മൂല്യ സംരക്ഷണ സമിതി യോഗം ഇന്നു തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇന്നു തിരുവനന്തപുരത്ത് യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് മാസ്‌കറ്റ് ഹോട്ടലില്‍ വച്ചാണ് യോഗം. നവോത്ഥാന മൂല്യസംരക്ഷണ…