Fri. Jan 10th, 2025

Month: March 2019

മാതൃകാ പെരുമാറ്റച്ചട്ടലംഘനം: ആം ആദ്മിയ്ക്കെതിരെ ബി.ജെ.പിയുടെ പരാതി

ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുതിര്‍ന്ന നേതാവ് വിജേന്ദര്‍ ഗുപ്തയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍…

ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തമാശയാണ്: രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തമാശയാണെന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചു. ‘ഇന്ത്യ…

സംഝൌത എക്‌സ്പ്രസ് സ്‌ഫോടനം: വിധിയിൽ പാകിസ്ഥാന് അതൃപ്തി

ഇസ്ലാമാബാദ്: സംഝൌത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെയുള്ള നാലു പ്രതികളേയും വെറുതെ വിട്ട കോടതി വിധിക്കെതിരെ, പ്രതിഷേധവുമായി പാകിസ്ഥാന്‍ രംഗത്ത്. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി,…

മമ്മൂട്ടി ‘പറയാത്തത് എഴുതി’ ടി എന്‍ പ്രതാപന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: താന്‍ ജയിച്ചു കാണണമെന്നാണ് ആഗ്രഹമെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞതായുളള ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്തി കോണ്‍ഗ്രസ് നേതാവും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ടി.എന്‍.…

മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപസാദൃശ്യത്തിലെത്തുന്ന മോഹന്‍ലാൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപസാദൃശ്യത്തിലെത്തുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയിലെ സജീവ ചര്‍ച്ചാ വിഷയം. ഹരികൃഷ്ണന്‍ എഴുതി വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ…

കേരളത്തില്‍ ബി.ജെ.പി.14 സീറ്റില്‍ മത്സരിക്കും; അഞ്ചിടത്ത് ബി.ഡി.ജെ.എസ്.

ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി. 14 സീറ്റില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു. തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ്. അഞ്ചിടത്തും പി.സി. തോമസിന്‍റെ കേരള കോണ്‍ഗ്രസ്…

സൗദി എയർലൈൻസിൽ അഞ്ച് ആപ്പുകൾ സൗജന്യമായി ഉപയോഗിക്കാം

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസില്‍ യാത്രക്കാർക്ക് ഇൻസ്റ്റാഗ്രാം, വി ചാറ്റ് എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള പുതിയ സേവനം ആരംഭിച്ചു.…

ലോകത്ത് എന്തു സംഭവിച്ചാലും പാക്കിസ്ഥാനോടൊപ്പം നിൽക്കുമെന്നു ചൈന

പാക്കിസ്ഥാന്റെ പരമാധികാര സ്വാതന്ത്ര്യവും ദേശ ഭദ്രതയും പരിരക്ഷിക്കുമെന്ന് ഉറപ്പു നല്‍കി ചൈന. ലോകത്ത് എന്തു സംഭവിച്ചാലും ചൈന പാക്കിസ്ഥാനോടൊപ്പം നില്‍ക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഉറപ്പുനല്‍കി.…

നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി മമത ബാനര്‍ജി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി മമത ബാനര്‍ജി. ഇടത് കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ പശ്ചിമബംഗാളിലെ പ്രധാന പോരാട്ടം, തൃണമൂല്‍ കോണ്‍ഗ്രസിനും, ബി.ജെ.പിക്കും ഇടയിലാവുകയാണെന്നും, അതിനാല്‍ രാജ്യത്തെ ചായ…

ശശി തരൂരിനെതിരെ നടപടിയെടുക്കാനൊരുങ്ങി തിരഞ്ഞെടുപ്പു കമ്മീഷൻ

തിരുവനന്തപുരം: തിരുവന്തപുരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ നടപടിയെടുക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പു പ്രചരണത്തിനായി ‘വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്തകം ഉപയോഗിച്ചത് വിവാദമായതിനെ…