Fri. Jan 3rd, 2025

Month: March 2019

ടി. സിദ്ദിഖ് പിന്മാറി; വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഊഹം

ന്യൂഡല്‍ഹി: എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഊഹം. സംസ്ഥാന കോണ്‍ഗ്രസ് ഘടകം ഇക്കാര്യം നേരത്തെ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിക്കു മുന്നില്‍…

സാഫ് വനിതാ ഫുട്ബോൾ; അഞ്ചാം തവണയും കിരീടം നേടി ഇന്ത്യ

ബിരാത്‌നഗർ: സാഫ് വനിതാ ഫുട്ബോൾ കപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യയ്ക്ക് കിരീട നേട്ടം. ഫൈനലിൽ ആതിഥേയ ടീം നേപ്പാളിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു…

വേദി തകർന്നു; നേതാക്കൾ വീണു

സാബൽ, യു.പി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പരിപാടിക്കിടെ, വേദി തകര്‍ന്ന് വീണു നേതാക്കള്‍ക്കു പരിക്ക്. കിസാന്‍ മോര്‍ച്ച നേതാവ് അവ്‌ദേഷ് യാദവ് ഉള്‍പ്പെടെയുളള നേതാക്കള്‍ക്കാണ് പരിക്കേറ്റത്. ഇതിന്റെ വീഡിയോ…

കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് മലപ്പുറത്ത്

മലപ്പുറം: കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് മലപ്പുറത്ത് വരുന്നു. പുണെ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ റീ പോസ്റ്റുമായി ചേർന്ന് ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ,…

പാർട്ടി ചിഹ്നം: കോൺഗ്രസ്സിനെ ഒഴിവാക്കി തൃണമൂൽ

ബംഗാൾ: കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് 21 വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ പാര്‍ട്ടി. തൃണമൂലിന്റെ പുതിയ ലോഗോയില്‍ ചിഹ്നത്തിനൊപ്പം…

തൃശ്ശൂരിൽ ബി.ഡി.ജെ.എസ്. മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

തൃശ്ശൂർ: തൃശൂരില്‍ ബി.ഡി.ജെ.എസ്. തന്നെ മത്സരിക്കുമെന്നും, എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാറായിട്ടില്ലെന്നും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. മോദിയും അമിത് ഷായും തൃശൂരില്‍ തന്നെ…

കോഴിക്കോട് ജില്ലയില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാനൊരുങ്ങി ജില്ലാഭരണകൂടം

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാനൊരുങ്ങി ജില്ലാഭരണകൂടം. ഇതിന്റെ ഭാഗമായി 13 നിയോജക മണ്ഡലങ്ങളിലായി 26 ഡീഫേസ്‌മെന്റ് സ്ക്വാഡുകൾ പ്രവർത്തനമാരംഭിച്ചു. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ…

പ്രകൃതി വാതക പര്യവേക്ഷണത്തിന് തുടക്കം കുറിച്ച് സൗദി അരാംകോ

സൌദി: കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസ്സയില്‍ പ്രകൃതി വാതക പര്യവേക്ഷണത്തിന് തുടക്കം കുറിച്ച് സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ. കമ്പനി സി.ഇ.ഒ. അമീന്‍ നാസര്‍…

സൗത്ത് ആഫ്രിക്ക – ശ്രീലങ്ക രണ്ടാം ട്വന്റി 20: സൗത്ത് ആഫ്രിക്കക്ക് ജയം

സൗത്ത് ആഫ്രിക്ക, ശ്രീലങ്ക രണ്ടാം ട്വന്റി 20 മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്ക് ജയം. ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക…

വാർ വരുന്നു

ആധുനിക ഫുട്ബാളിന്റെ മുഖച്ഛായ മാറ്റിയ സാങ്കേതിക വിദ്യ എന്ന രീതിയിലാണ് വാര്‍ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന വീഡിയോ അസിസ്റ്റന്റ് റഫറി. യൂറോപ്പ്യന്‍ ലീഗുകളില്‍ പലയിടത്തും വാര്‍…