Fri. Dec 27th, 2024

Month: March 2019

സിഖ് വിരുദ്ധ കലാപക്കേസ്: സജ്ജൻ കുമാറിന്റെ അപ്പീൽ സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി: സിഖ് വിരുദ്ധകലാപക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ നല്‍5കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ അബ്ദുള്‍…

വി.എം. വിനുവിന്റെ കുട്ടിമാമ

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് കുട്ടിമാമ. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. മലയാളത്തിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ വി.എം. വിനു ആണ് ചിത്രമൊരുക്കുന്നത്. ദുര്‍ഗ…

തലസ്ഥാനത്തു വീണ്ടും ഗുണ്ടാവിളയാട്ടം; ഒരാൾ കൂടി കൊല്ലപ്പെട്ടു

തിരുവനന്തപുരം : ഗുണ്ടകളുടെയും, ലഹരിമാഫിയാ സംഘങ്ങളുടെയും വിഹാര കേന്ദ്രമായി മാറുന്ന തിരുവനന്തപുരം നഗരത്തിൽ ഗുണ്ടാ കുടിപ്പകയിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മ്യൂസിയം സ്റ്റേഷന്‍ പരിധിയിലുള്ള ബാര്‍ട്ടന്‍ഹില്‍ കോളനിയിലാണു…

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി

വയനാട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നതിനെ പരിഹസിച്ച മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി. രാഹുലിനെതിരെ വംശായാധിക്ഷേപം നടത്തി എന്നു കാണിച്ച് യൂത്ത് കോണ്‍ഗ്രസ് തവനൂര്‍…

രാധാരവിയെ ഡി.എം.കെ. സസ്പെൻഡു ചെയ്തു

ചെന്നൈ: നടന്‍ രാധാ രവിയെ ഡി.എം.കെ. സസ്‌പെന്‍ഡ് ചെയ്തു. പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്‍താരയ്‌ക്കെതിരെയും ലൈംഗികച്ചുവയോടെ പൊതുവേദിയില്‍ പരാമര്‍ശം നടത്തിയതിനാണ് രാധാ രവിയെ സസ്‌പെന്‍ഡ് ചെയ്തത്.…

രാഹുലിന്റെ പിന്നാലെ സ്മൃതി ഇറാനിയും വരുമോ?

വയനാട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പിന്തുടര്‍ന്ന് വയനാട്ടിലും മത്സരിക്കുമോ എന്ന ചോദ്യമുയര്‍ത്തുന്ന റിപ്പോര്‍ട്ടുകളുമായി ദേശീയ മാധ്യമങ്ങള്‍. അമേതിയില്‍ രാഹുലിനെ അട്ടിമറിച്ച് ഇത്തവണ സ്മൃതി ഇറാനി…

കുരങ്ങു പനി: വയനാട്ടില്‍ ഒരു മരണം കൂടി; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

വയനാട്: കുരങ്ങുപനി (ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ്) പിടിപെട്ട് വയനാട്ടില്‍ ഒരു മരണം കൂടെ റിപ്പോര്‍ട്ട് ചെയ്തു. കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ (27) ആണ് കുരങ്ങുപനി ബാധിച്ച്…

ഖത്തറിലെ ജോലി: തൊഴിൽ കരാറും മെഡിക്കൽ പരിശോധനയും കേരളത്തിൽ നടത്താം

കൊച്ചി: തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്ക് തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുന്നതും മെഡിക്കല്‍ പരിശോധന നടത്തുന്നതും അടക്കമുള്ള നടപടികളെല്ലാം ഇനി കേരളത്തില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാനാകും. ഖത്തര്‍ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച…

ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി റെയില്‍വേ

തിരുവനന്തപുരം: ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസമാവുന്ന, ബോർഡിങ് മാറ്റം എന്ന പരിഷ്കാരമാണ് റെയിൽ‌വേ പുതുതായി കൊണ്ടുവന്നിരിയ്ക്കുന്നത്. ഇനി വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ ബോര്‍ഡിങ് പോയിന്റ്…

ബൈജൂസ് ലേണിംഗ് ആപ്പിന്റെ മൂല്യം ഉയർന്നു

എഡ്യൂക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ബൈജൂസ് ലേണിംഗ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയര്‍ന്നു. ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനിയായ ജനറല്‍ അത്‌ലാന്റിക്കില്‍ നിന്ന് 2.5 കോടി ഡോളറിന്റെ…