Sun. Jan 5th, 2025

Day: March 30, 2019

പി.സി. ജോര്‍ജിന്റെ എന്‍.ഡി.എ. പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം ഇന്ന്

തിരുവനന്തപുരം: പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ എന്‍.ഡി.എ. പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം ഇന്ന് ചേരും. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പിയുടെ കേന്ദ്രനേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മുന്നണി പ്രവേശം…

ഫ്രഞ്ച് ‘ന്യൂ വേവ്’ന്റെ മാതാവ് ആഗ്നസ് വാർദ അന്തരിച്ചു

ഫ്രാൻസ്: ലോകപ്രശസ്ത ഫ്രഞ്ച് ചലച്ചിത്ര സംവിധായിക ആഗ്നസ് വാർദ അന്തരിച്ചു. 90 വയസ്സായിരുന്നു. ക്യാൻസർ ബാധിതയായിരുന്ന ആഗ്നസ് വ്യാഴാഴ്ച രാത്രി ലോകത്തോട് വിടപറഞ്ഞതായി കുടുംബാംഗങ്ങൾ അറിയിക്കുകയായിരുന്നു. ആഗ്നസ് വാർദയുടെ അരങ്ങേറ്റ…

അസുരനിൽ ധനുഷ് ഇരട്ട വേഷത്തിലെന്ന് വെട്രിമാരൻ

  ചെന്നൈ: വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘അസുരൻ’ എന്ന ചിത്രത്തിൽ ധനുഷ് ഇരട്ട വേഷത്തിലായിരിക്കും എത്തുക എന്ന് സംവിധായകൻ. അച്ഛനും മകനുമായിട്ടാണ് ധനുഷ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ…

രാജ്യദ്രോഹിയാക്കപ്പെടുന്നവരുടെ നിര കൂടുന്നു; ചലച്ചിത്ര പ്രവർത്തകർ ഒരുമിച്ചു പ്രതികരിക്കുന്നു

ന്യൂഡെൽഹി: വരാനിരിക്കുന്ന 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാപാർട്ടിക്ക് വോട്ട് ചെയ്യരുതെന്ന് മലയാളികൾ ഉൾപ്പെടെയുള്ള നൂറിലേറെ ചലച്ചിത്ര പ്രവർത്തകർ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. “ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്ന, നമ്മുടെ…