Sat. Jan 18th, 2025

Day: March 30, 2019

സോളാപൂരില്‍ പ്രകാശ് അംബേദ്ക്കര്‍ക്ക് സി.പി.ഐ.എം പിന്തുണ

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബഹുജന്‍ വാഞ്ചിത് അഹാദി (ബി.വി.എ) നേതാവും ഡോ.ബി.ആര്‍.അംബേദ്ക്കറിന്റെ പൗത്രനുമായ പ്രകാശ് അംബേദ്ക്കര്‍ക്ക് സി.പി.ഐ.എമ്മിന്‍റെ പിന്തുണ. സി.പി.ഐ.എമ്മിന്‍റെ ശക്തി കേന്ദ്രമാണ് സോളാപൂര്‍. പിന്തുണ പ്രകാശ്…

ടിക്കറ്റുകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് റെയില്‍വെ, ഏവിയേഷന്‍ മന്ത്രാലയങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ടിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് വിശദീകരണം തേടി റെയില്‍വെ, ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം…

സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് പരാതിപെട്ടതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട ജവാന്‍ മോദിക്കെതിരെ മത്സരിക്കും

വരാണസി: അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന കാര്യം ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പങ്കുവെച്ചതിന്റെ പേരില്‍ ബിഎസ്‌എഫില്‍ നിന്നും പുറത്താക്കിയ ജവാന്‍ വരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കും. ഹരിയാന സ്വദേശിയായ…

മിഷന്‍ ശക്തി പ്രഖ്യാപനം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വിജയം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ട ലംഘനമില്ലെന്ന് തിരഞ്ഞ‌െടുപ്പ് കമ്മീഷന്‍. മോദിയുടെ പ്രസംഗം പരിശോധിക്കാന്‍…

ലോക്സഭാ തിരഞ്ഞെടുപ്പ്: 305 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായി

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ 305 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കോണ്‍ഗ്രസ്. ഇന്നലെ സ്ഥാനാർത്ഥികളുടെ 3 പട്ടിക പുറത്തിറക്കിയെങ്കിലും വടകര, വയനാട് മണ്ഡലങ്ങളുടെ കാര്യത്തില്‍ ഇതുവരെയും തീരുമാനം ആയില്ല.…

ജോലി സ്ഥലങ്ങളിൽ ഇഷ്ടമുള്ള പാദരക്ഷകൾ ധരിക്കാനായി #kutoo മൂവ്മെന്റുമായി ജപ്പാനിലെ സ്ത്രീകൾ

നിങ്ങൾക്കറിയാമോ! വികസിത നഗരമായ ടോക്കിയോയിൽ സ്ത്രീകൾക്ക് ജോലി ചെയ്യുവാൻ ഹൈ ഹീലുകൾ ധരിച്ചുവരണമെന്നത് നിർബ്ബന്ധമാണ്. എന്നാൽ, പുരുഷന്മാർക്ക് അത്തരത്തിൽ യാതൊരു നിബന്ധനകളും ഇല്ല താനും. ഇത്തരം ലിംഗ…

ലോക്സഭ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ 53 സിറ്റിങ് എം.പിമാര്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ 9 കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ 53 സിറ്റിങ് എം.പിമാര്‍ ജനവിധി തേടും. സിറ്റിങ് എം.പിമാരില്‍ 21 പേരും ബി.ജെ.പിക്കാരാണ്. ടി.ഡി.പിയുടെ…

ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ കഥ പറയുന്ന സിനിമ 2020 ൽ പ്രദർശനത്തിനെത്തും

ആസിഡ് അക്രമണത്തിനിരയായി പൊള്ളലേറ്റ ലക്ഷ്മി അഗർവാളിന്റെ ജീവിത കഥ അഭ്രപാളിയിലേക്ക്. ഛപാക് എന്ന് പേരിട്ടുള്ള സിനിമ മേഘ്ന ഗുൽസാറാണ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് നായികാ ദീപിക…

വേനലിനെ തടുക്കാൻ ഉപ്പിട്ട നാരങ്ങാ വെള്ളം

വേനൽക്കാലത്തെ പ്രതിരോധിക്കാൻ നാം പലതും ചെയ്യുന്നുണ്ട്. ശരീരത്തിന്റെ നിർജലീകരണം അകറ്റി ജലത്തിന്റെ അളവ് നിലനിർത്താൻ വെള്ളം കുടിച്ചേതീരൂ. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കാൻ പലർക്കും മടിയാണ്. അത്തരക്കാർക്ക്…