Wed. Jan 22nd, 2025

Day: March 23, 2019

ശബരിമല വിഷയം എല്‍.ഡി.എഫിനു വോട്ട് വര്‍ദ്ധിപ്പിക്കുമെന്നു കോടിയേരി

തിരുവനന്തപുരം: ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വോട്ട് വര്‍ദ്ധിപ്പിക്കുമെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി വൈകുന്നത് ഒരു സമുദായ സംഘടനയുടെയും…

ബീഹാർ: മഹാസഖ്യത്തിന്റെ ഭാഗമായിട്ടും സീറ്റുകളൊന്നും ലഭിക്കാതെ ഇടതു പാര്‍ട്ടികള്‍

ബീഹാർ: ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായിട്ടും സീറ്റുകളൊന്നും ലഭിക്കാതെ ഇടതു പാര്‍ട്ടികള്‍. ആര്‍.ജെ.ഡി. 20 സീറ്റിലും, കോണ്‍ഗ്രസ് 9 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സി.പി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ടാകുമെന്നു കരുതിയിരുന്ന, ജവഹര്‍ലാല്‍…

നിർമിത ബുദ്ധിയ്ക്കും വർണവിവേചനം ; ഡ്രൈവറില്ലാ കാറുകളെ പറ്റിയുള്ള പഠന ഫലം പുറത്തു വന്നു

ഫേസ് റെക്കഗ്നിഷൻ ടെക്നോനോളജിയുള്ള മൊബൈലുകൾക്കും മറ്റു ഡിവൈസുകൾക്കും ഇന്ന് പ്രചാരം ഏറി വരികയാണ്. അതുപോലെ തന്നെ അവ കാണിക്കുന്ന വർണവിവേചനത്തെ പറ്റിയും നിരവധി വാർത്തകൾ ദിനം പ്രതി…

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; വനിതാക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാനി സ്വദേശികളായ മാതാപിതാക്കളെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷനും ഇതുമായി ബന്ധപ്പെട്ട്​…

ദുബായിൽ ഗതാഗത പിഴകൾക്ക് ഇളവ് നേടാൻ അവസരം

ദുബായ്: ഗതാഗത പിഴകളിൽ ഇളവ് നേടാൻ ദുബായിൽ വാഹന ഉടമകൾക്ക് അവസരം ഒരുക്കി ദുബായ് പോലീസ്. സാമൂഹിക മാധ്യമത്തിലൂടെ നൽകിയ അറിയിപ്പിലാണ് ഗതാഗത പിഴകൾ പൂർണ്ണമായി പോലും…