വായന സമയം: 1 minute
ബംഗളൂരു:

ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലയുടെ ലൈസന്‍സ് കർണ്ണാടക ഗതാഗത വകുപ്പ് റദ്ദാക്കി. ആറു മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. അനുമതിയില്ലാതെ ബൈക്ക് ടാക്‌സികള്‍ ഓടിച്ചതിനെതിരെയാണ് നടപടി. തുടര്‍ച്ചയായി നോട്ടീസ് അയച്ചിട്ടും ഒല മറുപടി നല്‍കിയില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് ഒല അറിയിച്ചു

Leave a Reply

avatar
  Subscribe  
Notify of