Fri. Dec 27th, 2024

Day: March 16, 2019

2020ലെ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ

മയാമി: 2020ലെ അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഫിഫ തീരുമാനിച്ചു.  മയാമിയിൽ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ഇന്ത്യയിൽ…

ബി.ജെ.പി. വെബ്സൈറ്റ് ഹാക്കര്‍മാര്‍ മുക്കിയിട്ട് 11 ദിവസം; നഷ്ടമായത് വിവരങ്ങളുടെ വലിയ ശേഖരമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യം ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് നീങ്ങുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്കര്‍മാര്‍ മുക്കിയിട്ട് പതിനൊന്ന് ദിവസം കഴിയുന്നു. ഈ മാസം അഞ്ചാം തീയതിയാണ് ഭാരതീയ…

ജെ.ഡി.എസ്. ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു

ബെംഗളൂരു: ജനതാദള്‍ (എസ്) ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു. ലഖ്‌നൗവില്‍ ബി.എസ്.പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ജെ.ഡി.എസിന്‍റെ ദേശീയ…

അഞ്ചു ജില്ലകള്‍ക്ക് സൂര്യതാപ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വീണ്ടും സൂര്യതാപ മുന്നറിയിപ്പ്. രണ്ടു മുതല്‍ മൂന്നു ഡിഗ്രിവരെ താപ നില ഉയരാന്‍ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം…

കാനഡ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മലയാളി സംവിധായകന്റെ ചിത്രമായ ‘വിത്ത്’ പുരസ്കാരം നേടി

മലയാളി സംവിധായകൻ ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘വിത്ത്’ എന്ന ചിത്രത്തിന് അന്താരാഷ്ട്ര പുരസ്കാരം. കാനഡ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വിദേശ ചിത്രങ്ങളുടെ വിഭാഗത്തിൽ റൈസിംഗ് സ്റ്റാർ പുരസ്കാരമാണ്…

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍: എല്ലാ ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച നടപടികള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് എല്ലാ ദിവസവും വൈകുന്നേരം…

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വീണ്ടും ലംഘിക്കപ്പെട്ടെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി. മാര്‍ച്ച് 19-ന് കാസര്‍ഗോഡ് കലക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.…

മുസ്ലിം വോട്ടര്‍മാരുടെ 25 ശതമാനവും വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത്, വോട്ടു ചെയ്യാന്‍ യോഗ്യതയുള്ള 11 കോടി മുസ്ലീങ്ങളിൽ, മൂന്നു കോടി പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്താണെന്നു കണ്ടെത്തല്‍. മിസ്സിങ് വോട്ടേഴ്‌സ് ആപ്പിന്റെ സ്ഥാപകനും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ…

ന്യൂസിലാൻഡ് വെടിവെയ്‌പ്‌ : ഫേസ്ബുക്കിനും ട്വിറ്ററിനും രൂക്ഷ വിമർശനം

ന്യൂസിലാൻഡ്: ന്യൂസിലാൻഡിലെ രണ്ടു മുസ്ലീംപള്ളികളിൽ ഭീകരാക്രമണം നടത്തിയ അക്രമി പോയന്റ് ബ്ലാങ്കിൽ വിശ്വാസികളെ വെടിവച്ചു കൊല്ലുന്ന ദൃശ്യങ്ങൾ നീക്കം ചെയ്യാനാകാതെ ഫേസ്ബുക്കും ട്വിറ്ററും നട്ടം തിരിയുന്നു. ഇപ്പോൾ…

സൗജന്യ തൊഴിൽ പരിശീലനം

കോഴിക്കോട്: ദേശീയ ഗ്രാമീണ വികസന മന്ത്രാലയവും, നൈപുണ്യ വികസന മന്ത്രാലയവും ചേർന്ന് നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടിയുടെ അടുത്ത ബാച്ചിലേക്കു ജില്ലയിൽ നിന്നുള്ള ന്യൂനപക്ഷ, എസ്.സി/എസ്.ടി…