Sun. Jan 19th, 2025

Day: March 12, 2019

വേനല്‍ കൂടുന്നത് മത്സ്യ ലഭ്യത കുറയാന്‍ കാരണമാകുന്നു

കോഴിക്കോട്: വേനല്‍ കടുത്തതോടെ ചെറു മീന്‍ അടക്കമുള്ള മീനുകളുടെ ലഭ്യത കുറഞ്ഞു. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ഇതോടെ വഴിയാധാരമായി. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് പകല്‍ സമയത്ത് കടലില്‍…

തിരഞ്ഞെടുപ്പ് പ്രചരണം: പ്രിന്റിംഗ് പ്രസിന്റെ പേര് രേഖപ്പെടുത്തണം

കോഴിക്കോട്: തിരഞ്ഞെടുപ്പു പ്രചരണത്തിനായി അച്ചടിക്കുന്ന പോസ്റ്ററുകളിലും, ലഘു ലേഖകളിലും, പ്രിന്റു ചെയ്ത മറ്റു പ്രചാരണ സാമഗ്രികളിലും പ്രിന്റിംഗ് പ്രസിന്റെയും, പബ്ലിഷറുടെയും പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ്…

മോദിയുടെ അഞ്ചുകൊല്ലം – രാജ്യം വെറുങ്ങലിച്ച നാളുകള്‍ – 2

#ദിനസരികള് 694 ലോകരാജ്യങ്ങളിലെ അഴിമതിയെ നിരീക്ഷിക്കുന്ന രാജ്യാന്തര സന്നദ്ധ സംഘടനയായ ട്രാന്‍സ്പെരന്‍സി ഇന്‍റര്‍നാഷണലിന്റെ പഠനങ്ങള്‍ പ്രകാരം നരേന്ദ്ര മോദി യുടെ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഇന്ത്യ മറ്റു രാജ്യങ്ങളുടെ…

ജിബിന്‍ വര്‍ഗീസ് കൊലപാതകം ആസൂത്രിതമെന്ന് പോലീസ്: സംഭവത്തില്‍ ഏഴു പേരെ അറസ്റ്റു ചെയ്തു

കൊച്ചി: ചക്കരപ്പറമ്പ് തെക്കേപ്പാടത്ത് പുല്ലുവീട്ടില്‍ ജിബിന്‍ വര്‍ഗീസിന്റെ (32) കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം റോഡുവക്കില്‍ തള്ളാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കാക്കനാട് ഓലിമുകള്‍…

കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കേസ്: ഡൽഹി പോലീസിനു വീണ്ടും കോടതിയുടെ വിമർശനം

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി നേതാക്കൾക്കു മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഡൽഹി കോടതി. അനുമതി ഇല്ലാതെ കുറ്റപത്രം…