Thu. Oct 31st, 2024

Day: March 11, 2019

റംസാൻ മാസത്തിലെ വെള്ളിയാഴ്ചകളും ആഘോഷദിനങ്ങളും വോട്ടെടുപ്പിൽ നിന്നും ഒഴിവാക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: റംസാൻ മാസം പൂർണ്ണമായും വോട്ടെടുപ്പിൽ നിന്നും ഒഴിവാക്കാനാവില്ലെന്ന് പ്രഖ്യാപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ. റംസാൻ മാസത്തിൽ വരാനിരിക്കുന്ന വോട്ടെടുപ്പ് തീയതികളെ ചൊല്ലി വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്…

പെരുമാറ്റച്ചട്ട ലംഘനം പരാതിപ്പെടാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാൽ, ജനങ്ങള്‍ക്കു തന്നെ വേഗത്തില്‍ പരാതിപ്പെടുന്നതിനായി ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ‘സിവിജില്‍…

എത്യോപ്യൻ വിമാനദുരന്തം: നാല് ഇന്ത്യക്കാർ ഉൾപ്പെടെ 157 പേർ കൊല്ലപ്പെട്ടു

അഡിസ് അബാബ: 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി എ​ത്യോ​പ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ആ​ഡി​സ് അ​ബാ​ബ​യി​ൽ​നി​ന്ന് കെനിയയിലെ നയ്റോബിയിലേക്കു പോയ എ​ത്യോ​പ്യ​ൻ എയർലൈൻസിന്റെ വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 157…

എം. വി. ജയരാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവെച്ചു

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് പി. ജയരാജന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍, എം.വി. ജയരാജനെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലപ്പെടുത്തി. ഇന്ന് കണ്ണൂരില്‍ നടന്ന…

കണ്ണൂരില്‍ കെ. സുധാകരന്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാകും

കണ്ണൂര്‍: കണ്ണൂരില്‍ കെ സുധാകരന്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം. കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കാന്‍ താല്പര്യമില്ലെന്ന് നേരത്തെ…

തിരഞ്ഞെടുപ്പില്‍ ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി: തിരഞ്ഞെടുപ്പില്‍ ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് ഹെെക്കോടതിയുടെ…

ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമായി പരിഗണിക്കുമെന്ന് രാഷ്ട്രീയ കക്ഷികൾക്ക് മുന്നറിയിപ്പ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശങ്ങൾ…

കൂറ്റൻ സ്കോർ നേടിയിട്ടും ഇന്ത്യക്ക് 4 വിക്കറ്റിന്റെ തോൽവി

മൊഹാലി: ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്കു തകർപ്പൻ വിജയം. 359 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 47.5 ഓവറിൽ ആറു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.…

പതിനാറു മാസത്തിനിടെ സൗദിയിൽ പിടിയിലായത് നിയമലംഘകരായ 27 ലക്ഷം വിദേശികൾ

റിയാദ് പതിനാറു മാസത്തിനിടെ, സൗദിയില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 27 ലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജാവ് പ്രഖ്യാപിച്ച…

കൂലിയില്ലാ, വേലയുണ്ട്; കൃത്യമായി വേതനം ലഭിക്കാതെ സംസ്ഥാനത്തെ തൊഴിലുറപ്പുകാർ

ആലപ്പുഴ: തൊഴിലെടുത്തിട്ടും കൂലി കിട്ടാതെ സംസ്ഥാനത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍. കഴിഞ്ഞ നവംബര്‍ മുതലുള്ള കൂലിയാണ് മുടങ്ങി കിടക്കുന്നത്. 1,028 കോടിയോളം രൂപയാണ് കുടിശ്ശികയായി…