അവധി മൂലമുള്ള ഒഴിവില്‍ പരിഗണിക്കും: കെ.എസ്.ആര്‍.ടി.സി. എംപാനലുകാര്‍ സമരം നിര്‍ത്തി
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി. എം-പാനല്‍ ജീവനക്കാരില്‍ 5 വര്‍ഷത്തിലേറെ ജോലി പരിചയമുള്ളവര്‍ക്ക് അവധി മൂലമുണ്ടാകുന്ന ഒഴിവുകളില്‍ ജോലി നല്‍കാന്‍ തീരുമാനമായി. മന്ത്രി എ.കെ.ശശീന്ദ്രന്റെ…