Wed. Jan 22nd, 2025

Day: March 4, 2019

കെവിന്‍ വധക്കേസില്‍ കുറ്റപത്രം 13-ന്; കൊലക്കുറ്റമടക്കം 11 വകുപ്പുകള്‍

കോട്ടയം: കെവിന്‍ പി. ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്നതു സംബന്ധിച്ചു 13-നു ജില്ലാ അഡീഷണല്‍ സെഷന്‍സ് നാലാം കോടതി വിധി പറയും. അന്നു തന്നെ പ്രതികളെ…

ചങ്ങമ്പുഴ സ്മരണകള്‍

#ദിനസരികള് 686 ഞാനുമെന്‍ പ്രേമവും മണ്ണടിയും ഗാനമേ നീയും പിരിഞ്ഞുപോകും അന്നു നാം മൂവരുമൊന്നു പോലീ മന്നിനൊരോമന സ്വപ്നമാകും – ചങ്ങമ്പുഴ. മലയാളികള്‍ തങ്ങളുടെ ജീവിതത്തിന്റെ ഏതേതൊക്കെയോ…

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനു പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ, സ്ഥലംമാറ്റ മാനദണ്ഡങ്ങളും, മാര്‍ഗനിര്‍ദ്ദേശങ്ങളും ഭേദഗതി ചെയ്തുള്ള ഉത്തരവായി. ഓണ്‍ലൈന്‍ വഴിയായിരിക്കും പുതിയ സ്ഥലംമാറ്റം. ഉന്നതതല സമിതി നല്‍കിയ…

പാരമ്പര്യേതര ഊര്‍ജ്ജ സോതസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തണം: മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട്: ഊര്‍ജ്ജ ഉപഭോഗം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പാരമ്പര്യേതര ഊര്‍ജ്ജ സോതസ്സുകള്‍, പരമാവധി പ്രയോജനപ്പെടുത്തണമെന്നും, സൗരോര്‍ജ്ജ പദ്ധതികള്‍, കേരളത്തിലെ ഊര്‍ജ്ജ ഉല്‍പാദന രംഗത്ത് മികച്ച മുന്നേറ്റം…

എച്ച്.എസ് പൊതുപരീക്ഷ: സോഫ്റ്റ്‌വെയർ പരിഷ്‌കരണം പരാജയമെന്ന് അധ്യാപകര്‍

കാസര്‍കോട്: ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷാരംഗത്ത് കൊണ്ടുവന്ന സോഫ്റ്റ്‌വെയർ പരിഷ്‌കരണം പരാജയമാണെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍. സോഫ്റ്റ്‌വെയർ പ്രശ്‌നം ചൂണ്ടിക്കാണിച്ചിട്ടും, പരീക്ഷാവിഭാഗത്തിന്റെ തികഞ്ഞ അലംഭാവമാണുള്ളത്. ഇതു…

കുടുംബശ്രീ ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസിന്റെ ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പഴയ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു.…

ഡ്രൈവര്‍മാരില്ലാതെ അഗ്നിരക്ഷാസേന

തിരുവനന്തപുരം: ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാതെ വലഞ്ഞ് അഗ്നിരക്ഷാസേന. സംസ്ഥാനത്തെ 128-സ്റ്റേഷനുകളിലായി 800-ലധികം വാഹനങ്ങളും 1000-ല്‍ അധികം ജീവന്‍രക്ഷാ ഉപകരണങ്ങളും സേനയുടെ ഭാഗമായുണ്ട്. എന്നാല്‍, ഇവയെല്ലാം പ്രവര്‍ത്തിപ്പിക്കേണ്ട ‘ഫയര്‍മാന്‍ ഡ്രൈവര്‍…

സര്‍ക്കാറിന്റെ അനാസ്ഥ: 300 മെഡിക്കൽ പി.ജി. സീറ്റ് നഷ്ടമായി

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കാത്തതിനെത്തുടര്‍ന്ന്, 300 ബിരുദാനന്തര ബിരുദ മെഡിക്കല്‍ സീറ്റുകള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കു നഷ്ടമായി. മറ്റു സംസ്ഥാനങ്ങളും കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളും…

13 പുതിയ വെന്റിലേറ്ററുകള്‍ കൂടി മെഡിക്കല്‍ കോളേജിലേക്ക് നല്‍കും – മന്ത്രി ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: ജില്ലയിലെ എല്ലാ എം.എല്‍.എമാരുടെയും ആസ്തി വികസന /പ്രദേശിക ഫണ്ട് ഉപയോഗിച്ച് 13 പുതിയ വെന്റിലേറ്ററുകള്‍ കൂടി മെഡിക്കല്‍ കോളേജിലേക്കു നല്‍കുമെന്ന് തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി…

മാർച്ച് 12 നു രാഹുല്‍ ഗാന്ധി പെരിയയില്‍ സന്ദർശനത്തിനെത്തും

കാസര്‍കോട്: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ, കൃപേഷിന്റേയും, ശരത് ലാലിന്റേയും വീടുകളില്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഈ മാസം 12 നു കല്യോട്ടെത്തുമെന്നാണു…