Sun. Jan 12th, 2025

Month: February 2019

എ 380 ​സൂ​പ്പ​ർ ജം​ബോ ജെറ്റിന്റെ നി​ർമ്മാ​ണം എയർബസ് അവസാനിപ്പിക്കുന്നു

നെതർലാൻഡ്: എ​യ​ർ​ബ​സ്​ ക​മ്പ​നി എ 380 ​സൂ​പ്പ​ർ ജം​ബോ പാ​സ​ഞ്ച​ർ ജെറ്റുകളുടെ നി​ർമ്മാ​ണം അവസാനിപ്പിക്കുന്നതായി എയർബസ് സി ഇ ഓ ടോം എൻഡേഴ്‌സ് അറിയിച്ചു. പുതിയ ഓർഡറുകൾ…

‘സാംസങ് ഗാലക്‌സി അണ്‍പാക്ക്ഡ്-2019’ ഫെബ്രുവരി 20 നു സാന്‍ഫ്രാന്‍സിസ്‌കോയില്‍

കാലിഫോർണിയ: ഫെബ്രുവരി 20 നു ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് സംഘടിപ്പിക്കുന്ന ‘സാംസങ് ഗാലക്‌സി അണ്‍പാക്ക്ഡ്-2019’ എന്ന ചടങ്ങിനെ വൻ പ്രതീക്ഷയോടെയാണ് ടെക്ക് ലോകം കാത്തിരിക്കുന്നത്. ആ ചടങ്ങിൽ…

റിയാദിൽ 22 ബില്യൺ ഡോളറിന്റെ പദ്ധതികൾക്ക് തുടക്കം കുറിച്ചു

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ 22 ബില്യൺ ഡോളറിന്റെ 1281 വികസന പദ്ധതികൾ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. അൽ ഹുകും കൊട്ടാരത്തിൽ…

രാജ്യസ്നേഹം അടിച്ചേൽപ്പിക്കപ്പെടുമ്പോൾ

#ദിനസരികള് 670 അതിര്‍ത്തിയിലെ സ്ഫോടനത്തില്‍ ശകലങ്ങളായി ചിതറിത്തെറിച്ച യുവാവായ പട്ടാളക്കാരന്റെ അച്ഛന്‍ വിറയ്ക്കുന്ന ചുണ്ടുകൾ കടിച്ചമര്‍ത്തി ഇപ്രകാരം പറയുന്നു “എന്റെ രാജ്യത്തിനു വേണ്ടിയാണ് അവന്‍ മരിച്ചത്. അവനെക്കുറിച്ച്…

മെക്സിക്കൻ മതിലിനെ ചൊല്ലി അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്‌ടൺ ഡി സി: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്‌സിക്കന്‍ മതിലിനു ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനിന്നതോടെയാണ് ട്രംപിന്റെ പുതിയ നീക്കം.…

ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു

കൊച്ചി: ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. ചെന്നെയിൻ എഫ് സി യെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്തു…

കെ ഇ എ എം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: 2019 വര്‍ഷത്തെ കേരളത്തിലെ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് 2019 ഫെബ്രുവരി മൂന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഇതു സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടു.…

ലോകസഭ തിരഞ്ഞെടുപ്പ്: എസ് പിമാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ക്രമസമാധാനച്ചുമതല വഹിക്കുന്ന എസ്‌ പിമാര്‍ക്കു കൂട്ട സ്ഥലംമാറ്റം. എസ് ബി സി ഐ ഡി ഡി.ഐ.ജി എ.…

സീറ്റുണ്ടെങ്കില്‍ ബസ്സില്‍ വിദ്യാര്‍ത്ഥികളെ ഇരുത്തണം: ഹൈക്കോടതി

കൊച്ചി: ബസ് ചാര്‍ജില്‍ ഇളവ് നല്‍കുന്നുണ്ടെന്ന പേരില്‍ സീറ്റുണ്ടെങ്കിലും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യബസ്സുകളുടെ നടപടി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. അഖിലകേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും മറ്റും നല്‍കിയ…

വയനാട് സീറ്റ്: പുറത്തു നിന്നുള്ളവര്‍ക്കും മത്സരിക്കാമെന്നു പി കെ ബഷീർ എം.എല്‍.എ

വയനാട്: ലോക്‌സഭാ സീറ്റില്‍ പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ്സിന്റേതുൾപ്പെടെ നിലപാടുകള്‍ തള്ളി പി.കെ.ബഷീര്‍ എം.എല്‍.എ. തിരഞ്ഞെടുപ്പ് ലോക്‌സഭയിലേക്കാണന്നും അവിടെ ആര്‍ക്കും മത്സരിക്കാമെന്നും അദ്ദേഹം മാദ്ധ്യമ…