Sun. Jan 19th, 2025

Day: February 21, 2019

കോട്ടയം നസീർ സംവിധാനം ചെയ്ത കുട്ടിച്ചൻ എന്ന ഹ്രസ്വ ചിത്രത്തിനെതിരെ മോഷണ ആരോപണവുമായി സംവിധായകൻ സുദേവൻ

കോട്ടയം നസീർ രചനയും സംവിധാനവും നിർവഹിച്ച ‘കുട്ടിച്ചൻ’ എന്ന ഹ്രസ്വ ചിത്രത്തിനെതിരെ മോഷണ ആരോപണം ഉന്നയിച്ച്‌ സംവിധായകൻ സുദേവൻ. പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് സുദേവൻ രചനയും സംവിധാനവും…

സോഷ്യല്‍ മീഡിയ പോസ്റ്റ് – ഏഴ് കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ഉത്തരാഖണ്ഡ്: ദേശീയ വിരുദ്ധ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്നാരോപിച്ച് റൂർക്കിയിലെ സ്വകാര്യ ക്വാന്റം ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഴു കാശ്മീരി വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഈ വിഷയത്തില്‍…

തൂത്തുക്കുടി: ട്രാന്‍സ്‌ജെന്‍ഡര്‍ പൂജാരിയുടെ കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍

തൂത്തുക്കുടി: തമിഴ്‌നാട് തൂത്തുക്കുടിയില്‍ ട്രാന്‍സ്‌ജെന്‍ഡറായ പൂജാരിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. 38 വയസ്സുള്ള രാജാത്തിയെ ആണ് ക്ഷേത്രത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി…

തോൽവി അറിയാതെ കാലിക്കറ്റ് ഹീറോസ് പ്രോ വോളി ഫൈനലിൽ

ചെന്നൈ: ഏകപക്ഷീമായ മൂന്നു സെറ്റുകളില്‍ യു മുംബയെ കീഴടക്കി കാലിക്കറ്റ് ഹീറോസ് പ്രോ വോളിബോള്‍ ലീഗ് ഫൈനലില്‍. സ്‌കോര്‍: 15-12, 15-9, 16-14 നീണ്ട റാലികളും സൂപ്പര്‍…

സൗദി അറേബ്യന്‍ ജയിലുകളിലെ 850 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കും

ന്യൂഡൽഹി: സൗദി അറേബ്യന്‍ ജയിലുകളിലെ 850 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. ഇന്ത്യാസന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനു രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ്…

പ്രോക്സി വോട്ടിംഗ് ഇത്തവണയുമില്ല; പ്രവാസികൾ നിരാശയിൽ

ദുബായ്: രാജ്യസഭയിൽ ജനപ്രാതിനിധ്യ ബിൽ ചർച്ചക്ക് എടുക്കാതിരുന്നതിനാല്‍ പ്രവാസികളുടെ പ്രോക്സി വോട്ടിനുള്ള കാത്തിരിപ്പ് വിഫലമായി. ജനപ്രാതിനിധ്യ ബിൽ 2018 ഓഗസ്റ്റില്‍ ലോക്സഭയിൽ പാസായതാണ്. രാജ്യസഭയിൽ ജനുവരി 31ന്…