Sat. Apr 27th, 2024

Day: February 20, 2019

പ്രളയം: പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ഐക്യരാഷ്ട്ര സംഘടന കേരളത്തിലേക്ക്

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിലെ പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയുമായി ഐക്യരാഷ്ട്ര സംഘടന കേരളത്തില്‍ പ്രത്യേക ദൗത്യ സംവിധാനം തുടങ്ങുന്നു. ഇതിനായി തിരുവനന്തപുരത്ത് ഉടന്‍ ഓഫീസ് ആരംഭിക്കും. പുനർനിർമ്മാണ പ്രവര്‍ത്തനങ്ങളില്‍…

കേരള പോലീസ് ആസ്ഥാനത്ത് സേവനത്തിന് ഇനി റോബോട്ടും; പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം

തിരുവനന്തപുരം: പോലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന പദ്ധതിക്ക് സംസ്ഥാനത്തു തുടക്കം. പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു…

ബലാത്സംഗ ഇരകള്‍ വിചാരണഘട്ടത്തില്‍ അനാവശ്യ ചോദ്യങ്ങള്‍ നേരിടുന്നതായി ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായവര്‍, കീഴ്‌കോടതികളിലെ വിചാരണഘട്ടത്തില്‍, ഒട്ടേറെ വിഷമങ്ങള്‍ നേരിടുന്നുണ്ടെന്ന് ഹൈക്കോടതി. വിചാരണക്കിടെ ഇരയായ സ്ത്രീകളോട്, അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട്, ധാരാളം പരാതി ലഭിക്കുന്നുണ്ടെന്നു ജസ്റ്റിസ്…

സർക്കാരിന്റെ ആയിരം ദിന ആഘോഷം: വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം പ്രതിഷേധത്തെത്തുടര്‍ന്ന് തിരുത്തി

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സ്കൂൾമേധാവികൾക്ക് നിർദ്ദേശം നൽകിക്കൊണ്ട് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ പുറപ്പെടുവിച്ച വിവാദ സർക്കുലർ പ്രതിഷേധത്തെത്തുടർന്നു തിരുത്തി. ബുധനാഴ്ച…

ടി.പി. വധം : കുഞ്ഞനന്തനെ ന്യായീകരിച്ച് കോടിയേരി; പ്രതിഷേധവുമായി ആര്‍.എം.പി.

കൊല്ലം/കോഴിക്കോട്: ടി.പി വധക്കേസ്സില്‍ പി.കെ. കുഞ്ഞനന്തനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി.കെ കുഞ്ഞനന്തന് വധക്കേസില്‍ യാതൊരു പങ്കുമില്ലെന്നും, കേസില്‍ തെറ്റായി പ്രതിചേര്‍ത്തതാണെന്നും, സംഭവവുമായി…

ലീഗ് ഓഫീസ് ആക്രമണം: തൂണേരിയില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: നാദാപുരം തൂണേരി പഞ്ചായത്തിലെ ലീഗ് ഓഫീസിനു നേരെ നടന്ന ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ തൂണേരിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ലീഗ് നേതൃത്വം…

മുത്തങ്ങ: ആദിവാസി ദളിത് പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കിയ ഐതിഹാസിക സമരം

സുല്‍ത്താന്‍ ബത്തേരി: ആദിവാസി ദളിത് പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി, വയനാട്ടിലെ മുത്തങ്ങയില്‍ സമരം നയിച്ച ആദിവാസികള്‍ക്കു നേരെ, കേരള പോലീസ് നിറയൊഴിച്ച സംഭവത്തിനു പതിനാറു വര്‍ഷം തികയുന്നു. 2003 ഫെബ്രുവരി…

വാക്കിന്റെ മൂന്നാംകര – ഉള്ളുലച്ചിലുകളുടെ അന്വേഷണങ്ങള്‍

#ദിനസരികള് 674 ആധുനികാനന്തര മലയാള നിരൂപണ സാഹിത്യത്തില്‍ പി കെ രാജശേഖരനോളം തലയെടുപ്പുള്ള വിമര്‍ശകരില്ലെന്നുതന്നെ പറയാം. സംശയമുള്ളവര്‍ അദ്ദേഹത്തിന്റെ ഏകാന്തനഗരങ്ങളോ, അന്ധനായ ദൈവമോ, മലയാള നോവലിന്റെ നൂറുവര്‍ഷങ്ങളോ,…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കു ചരിത്ര വിജയം

ഡർബൻ: പഴയ പ്രതാപത്തിന്റെ ഏഴയലത്തു പോലും എത്താതെ വിഷമിക്കുന്ന ശ്രീലങ്കൻ ക്രിക്കറ്റിന് ആവേശമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അവിസ്മരണീയ വിജയം. തകർപ്പൻ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന…