Sun. Jan 19th, 2025

Day: February 13, 2019

എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്ക് പി.എസ്.സി. പരീക്ഷാപരിശീലനം

കോഴിക്കോട്: പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി 1000 രൂപ സ്റ്റൈപ്പന്റോടെ പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്റ് സെന്റര്‍ സൗജന്യമായി…

ക്യാൻസറിനെ പ്രതിരോധിക്കാന്‍ കുടുംബശ്രീയുടെ ‘അതിജീവനം

കോഴിക്കോട്: വനിതകളിലെ കാന്‍സര്‍ കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസ് നടപ്പാക്കുന്ന ‘ജീവനം- ജീവിതത്തിലേക്കൊരു പാത’ പദ്ധതിയുടെ നാലാം ഘട്ടത്തിനു കോഴിക്കോട് തുടക്കം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം…

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരള പെൺകുട്ടികൾക്ക്

നഡിയഡ്, ഗുജറാത്ത്: നഡിയഡിലെ സി.എ.ജി. സ്പോര്‍ട്‌സ് കോംപ്ലക്സില്‍ നടന്ന 64-ാമത് ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിനു കിരീടം. പുരുഷ, വനിതാ വിഭാഗങ്ങളെ രണ്ടായി…

റേസിംഗ് കാർ ഓടിക്കുന്ന ആദ്യ സൗദി വനിതയായി റീമ അൽ ജുഫാലി

സൗദി അറേബ്യ: 2018 വരെ സൗദിയിൽ സ്ത്രീകൾ കാർ ഓടിക്കുന്നതു ചിന്തിക്കാൻ പോലും സാധിക്കാത്ത വിഷയമായിരുന്നു. എന്നാൽ 2018 ജൂണിൽ മാത്രം വനിതകൾക്കും ഡ്രൈവിങ് ലൈസൻസ് കൊടുത്തുതുടങ്ങിയ…

യു എ ഇ ഐഡക്സ് , നേവഡക്സ് പ്രദർശനങ്ങൾ ഫെബ്രുവരി 17 മുതൽ

അബുദാബി: രാജ്യാന്തര തലത്തിൽത്തന്നെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനങ്ങളിൽ ഒന്നായ ഐഡക്സിന് ഫെബ്രുവരി 17 നു യു എ ഇ യിൽ തുടക്കം കുറിക്കും. അഞ്ചു ദിവസം…

കെനിയയിൽ കാണാതായ വനിതാ ആക്ടിവിസ്റ്റ് മരിച്ച നിലയിൽ

കെനിയ: ഫെബ്രുവരി ആറു മുതൽ കെനിയയിൽ കാണാതായ മനുഷ്യാവകാശപ്രവർത്തക കരോളിൻ മവൊത്തയുടെ മൃതദേഹം സിറ്റി മോർച്ചറിയിൽ കണ്ടെത്തി. അന്യായമായി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് അധികാരികളുടെ…

ഇന്ത്യ 2030ൽ സാമ്പത്തികശക്തി; മോദിയുടെ വാക്ക് മലർപ്പൊടിക്കാരന്‍റെ സ്വപ്നമോ?

ന്യൂഡൽഹി: ഇന്ത്യ, 2030 ആകുമ്പോഴേക്കും ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രേറ്റര്‍ നോയ്‌ഡയില്‍ പെട്രോടെക് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോൾ ആയിരുന്നു മോദിയുടെ ഈ…