Mon. Dec 23rd, 2024
കൊ​ല്ലം:

വി​ക്ടോ​റി​യ ആ​ശു​പ​ത്രി​ക്കു സ​മീ​പം അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ച്ച ആ​ൺ​കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ഉ​ളി​യ​ക്കോ​വി​ലി​ലെ ത​ണ​ലി​ലേ​ക്ക് മാ​റ്റി. 24 നാ​ണ് കു​ട്ടി​യെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ക​ഴി​ഞ്ഞ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച ചൈ​ല്‍ഡ്‌ വെ​ല്‍ഫെ​യ​ര്‍ക​മ്മി​റ്റി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ണ​ല്‍ അ​ധി​കൃ​ത​രെ​ത്തി കു​ട്ടി​യെ ഏ​റ്റു​വാ​ങ്ങി.

By Divya