Wed. Jan 22nd, 2025
തിരുവനന്തപുരം:

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ലോട്ടറി വില്‍പന ഇന്ന് മുതല്‍ പുനഃരാരംഭിക്കും. മാറ്റിവച്ച നറുക്കെടുപ്പുകള്‍ 25ന് തുടങ്ങും. ഒന്‍പതുദിവസം കൊണ്ട് നറുക്കെടുപ്പ് പൂര്‍ത്തിയാക്കും.

സ്ത്രീശക്തി 259 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂണ്‍ 25ന് നടക്കും. അക്ഷയ 496, കാരുണ്യ പ്ലസ് 367, നിര്‍മല്‍ 223 , വിന്‍വിന്‍ 615 , സ്ത്രീശക്തി 260 , അക്ഷയ 497 , ഭാഗ്യമിത്ര ബിഎം 6 , ലൈഫ് വിഷു ബമ്പര്‍ ബി ആര്‍ 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂണ്‍ 29, ജൂലൈ 2, 6, 9, 13, 16, 20, 22 തീയതികളില്‍ നടക്കും.

By Divya