Mon. Dec 23rd, 2024
സംസ്ഥാനത്ത് മദ്യം കിട്ടാൻ വൈകും: പ്രധാന വാർത്തകൾ
  • സംസ്ഥാനത്ത് മദ്യം കിട്ടാൻ വൈകും
  • പട്ടാമ്പിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു
  • ഇന്ധന വില വീണ്ടും കൂട്ടി
  • ഹാഥ്റാസ്‌: സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് കോടതി
  • കൊല്ലം പത്തനാപുരത്ത് രണ്ട് പേർ സ്പിരിറ്റ് കഴിച്ച് മരിച്ചു
  • കോട്ടയത്ത് വീടിനുള്ളിൽ ഭാര്യയെയും ഭർത്താവും മരിച്ച നിലയിൽ
  • ചാലക്കുടിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു
  • ഇന്ത്യയിൽ ട്വിറ്ററിന് ഉണ്ടായിരുന്ന നിയമപരിരക്ഷ കേന്ദ്രം പിൻവലിച്ചു
  • അതിർത്തി സംഘർഷം, ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ച് ചൈന
  • ബിജെപിയിൽ നിന്നു തൃണമൂൽ കോൺഗ്രസിലേക്ക് എംഎൽഎമാരുടെ ഒഴുക്ക്
  • കവരത്തിയിലെ സ്വകാര്യ ഭൂമിയില്‍ കൊടിനാട്ടി റവന്യൂവകുപ്പ്
  • കെപിസിസിയുടെ അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു
  • പത്തനാപുരത്ത് നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ നിർമ്മിച്ചത് തമിഴ്നാട്ടിലെ കമ്പനിയിലെന്ന് കണ്ടെത്തി
  • അസമിൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ
  • വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണംതട്ടിയെന്ന കേസിൽ യുവതി അറസ്റ്റിൽ
  • കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയില്‍ പെട്ടു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
  • കേരളത്തിലേക്കുള്ള ഫോൺവിളികളിൽ പലതും ചൈന, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന്
  • ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചു
  • ബ്ലാസ്റ്റേഴ്സിന്റെ ഫിഫ വിലക്ക് ഉടൻ നീക്കും
  • കൊക്കോകോള കുപ്പികള്‍ എടുത്ത് മാറ്റി റൊണാൾഡോ, കമ്പിനിയ്ക്ക് വിപണിയിൽ ഇടിവ്

https://youtu.be/CqhYCzJ8LPY