30 C
Kochi
Thursday, December 2, 2021
Home Tags Sister Lucy Kalappurakkal

Tag: Sister Lucy Kalappurakkal

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ നടപടി; വത്തിക്കാന്‍ കത്ത് വ്യാജമെന്ന് സംശയം

കല്‍പ്പറ്റ:സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ വത്തിക്കാന്‍ നടപടിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് മുന്‍ ജഡ്ജി മൈക്കിള്‍ എഫ് സല്‍ദാന. തിരുസംഘ തലവനും അപ്പോസ്തലിക് ന്യൂണ്‍ഷ്യേക്കുമാണ് ലൂസിക്ക് വേണ്ടി സല്‍ദാന നോട്ടീസ് അയച്ചത്.കര്‍ണാടക, ബോംബെ ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്നു സല്‍ദാന. കൊവിഡ് മൂലം വത്തിക്കാനിലെ ഓഫീസ് അടച്ചിട്ടപ്പോഴാണ് ഈ കത്ത് അയച്ചിരിക്കുന്നതെന്നും...

വത്തിക്കാൻ്റെ തെറ്റായ വിധിയ്‌ക്കെതിരെ ഇന്ത്യന്‍ കോടതിയെ സമീപിക്കും; സി ലൂസി കളപ്പുരയ്ക്കല്‍

വയനാട്:സന്യാസ സഭയില്‍ പുറത്താക്കിയ നടപടി ശരിവെച്ച വത്തിക്കാന്‍ സഭാ കോടതിയുടെ വിധിക്കെതിരെ സി ലൂസി കളപ്പുരയ്ക്കല്‍. തന്റെ ഭാഗം പോലും കേള്‍ക്കാതെ, സഭാധികാരികളുടെ ഭാഗം മാത്രം കേട്ടുകൊണ്ടാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും അതിനാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും സി ലൂസി കളപ്പുരയ്ക്കല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.വത്തിക്കാന്റെ ഭാഗത്തുനിന്നുമുണ്ടായ തികച്ചും തെറ്റായ...

ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍

റോം:സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍. ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ സഭാ കോടതി തള്ളി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്സിസി സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്നാരോപിച്ചാണ് ലൂസിയെ പുറത്താക്കിയിരുന്നത്. 2019 ലായിരുന്നു ഇത്.വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ...
Video calling and nudity; Money laundering followed Complaint

വിഡിയോ കോള്‍ ചെയ്ത് നഗ്നതാ പ്രദർശനം; പിന്നാലെ പണം തട്ടൽ: പരാതി

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 വിഡിയോ കോള്‍ ചെയ്ത് നഗ്നതാ പ്രദർശനം; പിന്നാലെ പണം തട്ടൽ: പരാതി2 സംസ്ഥാനത്ത് കാലവർഷം ശക്തം: അറബിക്കടലിലെ കാറ്റിൻ്റെ വേഗം 55 കി.മീ ആയി ഉയർന്നു3 ദില്ലിയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടിത്തം; 56 കുടിലുകള്‍ കത്തി നശിച്ചു, 270 പേര്‍...

പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം; ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ

ഡൽഹി:ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു.  വിടുതല്‍ ഹര്‍ജിയില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  അതേസമയം സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും ഇതിനെതിരെ സുപ്രീം കോടതിയില്‍...

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പോലീസ് സംരക്ഷണം

മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കാരയ്ക്കാമല മഠത്തിനുള്ളിൽ സുരക്ഷിതമായി ജീവിക്കാൻ സാഹചര്യമൊരുക്കണമെന്ന ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി കോടതി തള്ളി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി കോട്ടയം അഡീഷണല്‍ സെഷന്‍സ് ജില്ലാ കോടതി തള്ളി. ഫ്രാങ്കോയ്ക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാൽ, ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ബിഷപ്പ് വിചാരണ...

സിസ്റ്റർ ലൂസി കളപ്പുരയ്‍ക്കെതിരെ എഫ്‍സിസി സഭ വീണ്ടും രംഗത്ത്

വയനാട്: വത്തിക്കാൻ രണ്ടാമതും അപ്പീല്‍ തള്ളിയതോടെ സിസ്റ്റർ ലൂസി കളപ്പുരയോട് മഠം വിട്ടുപോകാന്‍ ഉടനെ രേഖാമൂലം അറിയിക്കുമെന്ന് എഫ്‍സിസി സഭ. കാനോന്‍ നിയമമനുസരിച്ച് സിസ്റ്റർ ലൂസി കളപ്പുര ഔദ്യോഗികമായി എഫ്‍സിസി സന്യാസിനി സമൂഹത്തില്‍ നിന്നും പുറത്തായെന്നാണ് ഇവരുടെ വാദം. മകളെ മഠത്തില്‍നിന്നും ഉടന്‍ വിളിച്ചുകൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ട് സിസ്റ്ററുടെ...

സിസ്റ്റർ ലൂസിക്ക് ആശ്വാസം; മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി മരവിപ്പിച്ചു

മാനന്തവാടി:സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുന്‍സിഫ് കോടതിയാണ് സഭാ നടപടി മരവിപ്പിച്ചത്.സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നും  ലൂസിയെ പുറത്താക്കിയത്. കന്യാസ്ത്രീയുടെ ലൈംഗികാക്രമണ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ  കന്യാസ്ത്രീകൾ...

സിസ്റ്റർ ലൂസിയ്ക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി അപവാദം പ്രചരിപ്പിച്ച വൈദികനെതിരെ പോലീസ് പരാതി

കല്‍പറ്റ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്ത് വന്നതിനു പിന്നാലെ, മഠം വിട്ടുപോകാൻ നിർദേശമുണ്ടായ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരേ, നവമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ വൈദികനെതിരെ പോലീസ് പരാതി. മാനന്തവാടിയിലെ പി.ആര്‍.ഒ. ടീമിലെ അംഗമായ ഫാ. നോബിള്‍ പാറക്കലാണ് യുട്യൂബിലൂടെ അപവാദങ്ങൾ പ്രചരിപ്പിച്ചത്. സിസ്റ്റര്‍, വൈദീകൻ നോബിള്‍ പാറക്കലിനെതിരെ ...