Mon. Dec 23rd, 2024
Foreign teachers who are stuck in the country should provide information on the website.

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 നാ​ട്ടി​ൽ കു​ടു​ങ്ങി​യ വി​ദേ​ശ അ​ധ്യാ​പ​ക​ർ വെ​ബ്​​സൈ​റ്റി​ൽ വി​വ​രം ന​ൽ​ക​ണം

2 വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാനൊരുങ്ങി എയര്‍ ഇന്ത്യ 

3 വാക്സിനെടുത്തവർക്ക് വിമാനയാത്രയ്ക്ക് ആർ.ടി.പി.സി.ആർ പരിശോധന ഒഴിവാക്കിയേക്കും

4 സ്വദേശിവത്കരണം: ഒമാനിൽ പ്രവാസികൾക്ക് ഇലെക്ട്രിക്കൽ വയറിങ്ങ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കുന്നു

5 ഒമാനില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിന്‍ ക്യാമ്പയിന്‍ ആരംഭിച്ചു

6 താമസ വീസ: മെഡിക്കൽ പരിശോധനയ്ക്ക് മുൻപ് കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം

7 ദുബായിൽ പുതിയ ഹോട്ടൽ മുറികളൊരുങ്ങുന്നു; സഞ്ചാരികളിൽ ഇന്ത്യക്കാർ മുന്നിൽ

8 ശബ്ദസന്ദേശം വഴി അപമാനിച്ചയാൾക്ക് 5 ലക്ഷം ദിർഹം പിഴ

9 ദോഹ- ഷാർജ പ്രതിദിന സർവീസ് ഒന്നുമുതൽ

10 ഒമാനിൽ ചൂട്, മഴയ്ക്ക് സാധ്യത

https://youtu.be/C7V7H_LVTKA