Mon. Dec 23rd, 2024
Saudi navy rescues malayalee ship crew in critical condition

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ചെങ്കടലിൽ വെച്ച് ഗുരുതരാവസ്ഥയിലായ മലയാളി കപ്പൽ ജീവനക്കാരനെ സൗദി നാവിക സേന രക്ഷപ്പെടുത്തി

2 ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടി ഒമാന്‍

3 ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള യാ​ത്ര: നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്​ച; യാത്ര മുടങ്ങുന്നത്​ തുടരുന്നു

4 അബുദാബിയിൽ അടുത്തമാസം മുതൽ ക്വാറന്റീൻ വേണ്ട

5 ഒമാനിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

6 ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ:കുവൈത്തിൽ ജൂ​ൺ എ​ട്ടു​വ​രെ കാ​ത്തി​രി​ക്ക​ണം

7 മെ​ഗാ വാ​ക്​​സി​നേ​ഷ​ൻ: ഒമാനിൽ 45 കഴിഞ്ഞവർക്കും സർക്കാർ ജീവനക്കാർക്കും കുത്തിവെപ്പ്

8 സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കൽ: സ്വാഗതം ചെയ്ത് പ്രവാസി വിദ്യാർഥികൾ

9 ഖ​ത്ത​ർ പോ​സ്​​റ്റി​ൻറെ പേ​രി​ൽ ത​ട്ടി​പ്പ്; മുന്നറിയിപ്പ് ​

10 അബുദാബിയിൽ ബാങ്കിങ് മേഖലയിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നു

https://youtu.be/9-AoTWXAZTY