Wed. Jan 22nd, 2025
റി​യാ​ദ്:

കേ​ന്ദ്ര​സ​ർ​ക്കാ​റി​ൻറെ ക​രി​നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കി ല​ക്ഷ​ദ്വീ​പി​ലെ ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന​ജീ​വി​തം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ഉ​ട​ൻ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഒഐസിസി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ല​ക്കാ​ഡു​ക​ൾ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചു. ല​ക്ഷ​ദ്വീ​പ്​ ജ​ന​ത​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ പ്ര​കാ​ശം തെ​ളി​ച്ചു.

ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് വ​ട​ക്കേ​വി​ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി സോ​ണ, സ​ത്താ​ർ കാ​യം​കു​ളം, സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ്​ ക​ല്ലും​പ​റ​മ്പ​ൻ, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, ഷാ​ന​വാ​സ്, നാ​സ​ർ ലൈ​സ്, ഷാ​ജ​ഹാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, അം​ജ​ദ് സ​മ​ദ്, അ​ജ്നാ​സ്, ഷി​ബി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

By Divya